Sports Desk
Cricket
ഓസീസിനെതിരെ രോഹിതിന് പകരക്കാരനാവാൻ ഇന്ത്യയ്ക്ക് 3 ഓപ്പണർമാർ
ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ കളിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. വ്യക്തിപരമായ കാരണങ്ങൾ മൂലം രോഹിത് ശർമ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും മാറിനിൽക്കും എന്ന റിപ്പോർട്ടുകളാണ് മുൻപ് പുറത്തുവന്നത്....
Cricket
സെഞ്ചുറി റെക്കോർഡിന് ശേഷം സഞ്ജുവിന് “ഡക്ക് റെക്കോർഡ്”, കോഹ്ലിയേയും രോഹിതിനെയും മറികടന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ, ഇന്ത്യക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമായി മലയാളി താരം സഞ്ജു സാംസൺ മാറിയിരുന്നു. ശേഷം രണ്ടാം മത്സരത്തിൽ പൂജ്യനായാണ് സഞ്ജു പുറത്തായത്.
ഇതോടെ ഒരു മോശം റെക്കോർഡാണ്...
Cricket
സഞ്ജുവിന്റെ പ്രകടനത്തിൽ ഗംഭീറിന് റോൾ ഒന്നുമില്ല. അവൻ എല്ലാ ഫോർമാറ്റിന്റെയും താരം. ഡിവില്ലിയേഴ്സ് ചൂണ്ടികാട്ടുന്നു.
ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കെതിരെയും നടന്ന ട്വന്റി20 മത്സരങ്ങളിൽ തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറിന് സഞ്ജു ക്രെഡിറ്റ് നൽകുകയും ചെയ്തു.
എന്നാൽ ഇത്തരത്തിൽ സഞ്ജുവിന്റെ പ്രകടനത്തിൽ ഗംഭീർ...
Cricket
ഓസീസിനെതിരെ തോറ്റാൽ ഗംഭീറിന്റെ കോച്ച് സ്ഥാനം തെറിക്കും. കർശന നിലപാടുമായി ബിസിസിഐ.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് നേരിട്ട ഇന്ത്യയ്ക്ക് തിരികെ വരാനുള്ള ഒരു അവസരമാണ് ബോർഡർ ഗവാസ്കർ ട്രോഫി.
മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തണമെങ്കിൽ...
Cricket
“എന്റെ കരിയറിൽ വിജയത്തെക്കാൾ പരാജയങ്ങളാണ് ഉള്ളത്” സഞ്ജു സാംസൺ മനസ് തുറക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതോടെ മലയാളി താരം സഞ്ജു സാംസണ് വലിയ രീതിയിലുള്ള പ്രശംസകളാണ് എത്തിയിരിക്കുന്നത്. സഞ്ജുവിന്റെ ട്വന്റി20 ക്രിക്കറ്റിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.
ഇതോടെ മുൻ താരങ്ങളുടെ അടക്കം വലിയ വിമർശനങ്ങൾക്ക് മറുപടി...
Cricket
“അടുത്ത 7 മത്സരങ്ങളിലും നീയാണ് ഓപ്പണർ, റൺസ് നേടിയില്ലെങ്കിലും പ്രശ്നമില്ല”, സൂര്യ അന്ന് സഞ്ജുവിനോട് പറഞ്ഞത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന്റെ ക്രെഡിറ്റ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് നൽകി മലയാളി താരം സഞ്ജു സാംസൺ. തന്റെ മോശം സമയത്ത് വലിയ ആത്മവിശ്വാസം നൽകി സഹായിച്ചത് ഇന്ത്യയുടെ നിലവിലെ നായകനായ സൂര്യകുമാറാണ് എന്ന് സഞ്ജു...