Sports Desk

വീര്യം കെട്ടിട്ടില്ല, സഞ്ചുവിന്‍റെ തിരിച്ചു വരവ്. നാലാം മത്സരത്തിലും സെഞ്ച്വറി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്തായ സഞ്ജു സാംസന്റെ ഒരു വമ്പൻ തിരിച്ചുവരമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ 51 പന്തുകളിൽ...

സഞ്ജുവിനെ ഓപ്പണറായി ഇറക്കുന്നത് ഇന്ത്യയ്ക്ക് അപകടം. സൂചന നൽകിയത് 2 മുൻ ക്രിക്കറ്റർമാർ.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലായിരുന്നു മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ഓപ്പണറായി എത്തിയത്. ആദ്യ 2 മത്സരങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസൺ തിളങ്ങി. ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും...

ഓസീസ് പേസർമാർക്ക് മുമ്പിൽ ഇന്ത്യൻ മുൻനിര വിയർക്കും. മുന്നറിയിപ്പ് നൽകി മുൻ ഓസീസ് താരം.

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് നൽകി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയയുടെ പേസ് അറ്റാക്കിനെ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്ക് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെ ആവശ്യമാണ് എന്നാണ് ഹാഡിൻ...

“മൂന്നാം നമ്പർ തിലക് വർമ ചോദിച്ചു വാങ്ങിയത്, കിട്ടിയ അവസരം നന്നായി മുതലാക്കി”- സൂര്യകുമാർ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന ഒരു വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി തിലക് വർമ ഒരു വെടിക്കെട്ട് സെഞ്ച്വറി തന്നെ സ്വന്തമാക്കുകയുണ്ടായി. തിലക് വർമയുടെ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ...

തിലകിന്റെ സെഞ്ചുറി. യാന്‍സന്‍റെ പോരാട്ടം. ത്രില്ലിംഗ് വിജയവുമായി ഇന്ത്യ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 11 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഒരു റൺ മഴ പിറന്ന മത്സരത്തിൽ അവസാന ഓവറിലെ അർഷദീപിന്റെ മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യക്ക് രക്ഷയായത്. ഇന്ത്യക്കായി മത്സരത്തിൽ തിലക്...

ജീവനക്കാർ പോലും ഫോൺ ഉപയോഗിക്കരുത്, പൂർണ ലോക്‌ഡൗൺ. രഹസ്യ പരിശീലനവുമായി ഇന്ത്യ.

ഓസ്ട്രേലിയയ്ക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയയെ 4-0 എന്ന നിലയിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം കണ്ടെത്താൻ...