Sports Desk

രോഹിതും കോഹ്ലിയുമല്ല, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ബാബർ ആസം.

നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് പാകിസ്ഥാൻ നായകൻ ബാബർ ആസം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാക്കിസ്ഥാനായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന ബാബർ ആസം വളരെ പക്വതയോടെ ക്രിക്കറ്റിനെ കാണുന്ന ഒരു ബാറ്റർ കൂടിയാണ്. അതിനാൽ...

ഒന്നിനും കൊള്ളാത്തവനാണ് ഗിൽ, ഇന്ത്യ എന്തിന് അവനെ നായകനാക്കി. വിമർശനവുമായി അമിത് മിശ്ര.

2024 ലോകകപ്പിന് തൊട്ടുപിന്നാലെയായി ആയിരുന്നു ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പര നടന്നത്. അതിനാൽ തന്നെ ലോകകപ്പിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും ട്വന്റി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുകയുണ്ടായി. ശേഷം യുവതാരം ഗില്ലിനെയാണ് ട്വന്റി20 പരമ്പരക്കുള്ള ടീമിലെ നായകനായി തിരഞ്ഞെടുത്തത്. ഈ തീരുമാനം...

ചാമ്പ്യൻസ് ട്രോഫിയ്ക്കായി ഇന്ത്യ പാകിസ്ഥാനിൽ എത്തിയില്ലെങ്കിൽ, പാകിസ്ഥാൻ ഇന്ത്യയിൽ 2026 ലോകകപ്പും കളിക്കില്ല. റിപ്പോർട്ട്‌.

2025 ചാമ്പ്യൻസ് ട്രോഫി വലിയ രീതിയിലുള്ള അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്. പാക്കിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. 1996ന് ശേഷം ഇത് ആദ്യമായാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇത്തരത്തിൽ ഒരു ഐസിസി ഇവന്റ് തങ്ങളുടെ നാട്ടിൽ നടത്തുന്നത്. 2025 ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കുന്ന...

ശ്രീലങ്കയ്ക്കെതിരെയും അവർ ഓപ്പൺ ചെയ്യണം. ആവശ്യവുമായി മുൻ ഇന്ത്യൻ താരം.

ഇന്ത്യയുടെ സിംബാബ്വെക്കെതിരായ അവസാന 3 ട്വന്റി20കളിൽ യശസ്വി ജയസ്വാളും ശുഭമാൻ ഗില്ലുമായിരുന്നു ഓപ്പണർമാരായി മൈതാനത്ത് എത്തിയിരുന്നത്. ഇരുവരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇതിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പര്യടനത്തിലും ഇരുവരും ഓപ്പണർമാരായി തന്നെ എത്തണമെന്ന നിർദ്ദേശം മുന്നിലേക്ക്...

എല്ലാവരും സാഹചര്യങ്ങൾ മനസിലാക്കി കളിച്ചു, അടുത്ത ലക്ഷ്യം ശ്രീലങ്ക. ശുഭമാൻ ഗില്ലിന്റെ വാക്കുകൾ.

സിംബാബ്വെയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസന്റെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് 167 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്വെയെ...

കോഹ്ലി വിരമിച്ചത് ഗംഭീർ കോച്ചായി വന്നതുകൊണ്ട്. ആരോപണവുമായി ഷാഹിദ് അഫ്രീദി.

2024 ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിന് ശേഷം ഒരുപാട് മാറ്റങ്ങളാണ് ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കുന്നത്. ലോകകപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു....