Sports Desk

5 വിക്കറ്റുമായി ജസ്പ്രീത് ബുംറ. ഓസീസ് 104 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് ലീഡ്.

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ടീമിനെ എറിഞ്ഞു മലർത്തി ഇന്ത്യയുടെ പേസ് ബാറ്ററികൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ആദ്യ ഇന്നിംഗ്സിൽ കേവലം 104 റൺസിന് ഓസ്ട്രേലിയയെ പുറത്താക്കാൻ ഇന്ത്യൻ ബോളർമാർക്ക്...

ബും ബും ബുംറ. ആദ്യ ദിവസം ഓസീസിനെ വിറപ്പിച്ച് ഇന്ത്യൻ ബോളർമാർ

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഞെട്ടിപ്പിക്കുന്ന ബോളിംഗ് പ്രകടനവുമായി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ വലിയ പ്രതീക്ഷയുമായി ഇറങ്ങിയ ഓസ്ട്രേലിയയെ എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യൻ...

ക്രീസിൽ വീണ് കിടന്ന് പന്തിന്റെ സ്‌കൂപ് സിക്സ്. അത്ഭുത സിക്സിൽ അന്തംവിട്ട് കമ്മിൻസ്.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു അത്ഭുത ഷോട്ടിലൂടെ സിക്സർ സ്വന്തമാക്കി ഇന്ത്യൻ താരം ഋഷഭ് പന്ത്. ഓസ്ട്രേലിയയുടെ അപകടകാരിയായ പേസർ കമ്മിൻസിനെതിരെയാണ് ഒരു അത്യപൂർവ്വ സിക്സർ സ്വന്തമാക്കി പന്ത് എല്ലാവരെയും ഞെട്ടിച്ചത്. മത്സരത്തിൽ ഇന്ത്യയുടെ...

നിതീഷ് ഗാംഗുലിയെ പോലെ ഒരു ബൗളർ മാത്രം. അവര്‍ എവിടെ ? വിമർശനവുമായി ഹർഭജൻ.

ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫി നാളെ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിന്ന് ഇന്ത്യ തങ്ങളുടെ...

രാഹുൽ ജയ്സ്വളിനൊപ്പം ഓപ്പൺ ചെയ്യണം. മൂന്നാം നമ്പറിൽ പഠിക്കൽ, ആറാമനായി ധ്രുവ് ജൂറൽ. ജാഫറിന്റെ നിർദ്ദേശം

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ലൈനപ്പിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയാണ് ഇന്ത്യൻ താരം വസീം ജാഫർ ഇപ്പോൾ സംസാരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ മൂന്നാം നമ്പരിൽ ദേവദത് പടിക്കലിനെ പരിഗണിക്കണം...

സ്റ്റാർക്കിന്റെ 24.75 കോടി രൂപ എന്ന റെക്കോർഡ് ഇത്തവണ ആ താരം മറികടക്കും. ഇർഫാൻ പത്താൻ പറയുന്നു.

ഒരുപാട് റെക്കോർഡുകൾ തകർത്ത ഒരു താര ലേലമായിരുന്നു 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്നത്. ലേലത്തിൽ 24.75 കോടി രൂപ എന്ന വമ്പൻ തുകയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. ഇതുവരെയുള്ള ഐപിഎൽ...