Sports Desk

SMAT 2024 : വെടിക്കെട്ടുമായി രോഹനും സച്ചിൻ ബേബിയും. 12 ഓവറിൽ കളി ജയിച്ച് കേരളം.

സൈദ് മുഷ്തഖ് അലി ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ 8 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് നാഗലാന്‍റിനെതിരെ കേരളം സ്വന്തമാക്കിയത്. 46 ബോളുകൾ ശേഷിക്കവെയായിരുന്നു മത്സരത്തിൽ കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ്...

അവിസ്മരണീയ യാത്ര ഇവിടെ കഴിയുന്നു. ബാംഗ്ലൂർ ടീമിലെ പ്രയാണം അവസാനിപ്പിച്ച സിറാജിന്റെ വാക്കുകൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ പല പ്രധാന താരങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളിൽ നിന്ന് മറ്റൊരു ടീമിലേക്ക് ചേക്കേറേണ്ടി വന്നിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ക്രിക്കറ്ററാണ് മുൻ ബാംഗ്ലൂർ താരമായ മുഹമ്മദ് സിറാജ്. കഴിഞ്ഞ സീസണുകളിൽ ബാംഗ്ലൂരിനായി തട്ടുപൊളിപ്പൻ പ്രകടനങ്ങളായിരുന്നു...

“കയ്യിൽ ക്യാഷ് ഉണ്ടായിരുന്നു.. പക്ഷേ രാഹുലിനെയും പന്തിനെയും വാങ്ങിയില്ല”. ബാംഗ്ലൂരിനെതിരെ ഉത്തപ്പ രംഗത്ത്

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിച്ചിരിക്കുകയാണ്. ലേലത്തിൽ വളരെ ആക്ടീവായ ഒരു ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആയിരുന്നു. എന്നാൽ ബാംഗ്ലൂരിന്റെ ചില തീരുമാനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഇപ്പോൾ. ലേലത്തിലേക്ക് ഒരു വമ്പൻ...

വാർണർ മുതൽ പൃഥ്വി ഷാ വരെ. ലേലത്തിൽ ആർക്കും വേണ്ടാത്ത സൂപ്പർ താരങ്ങൾ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലം അവസാനിച്ചിരിക്കുകയാണ് 574 സൂപ്പർതാരങ്ങളാണ് ഇത്തവണത്തെ ലേലത്തിൽ അണിനിരന്നത്. ഇതിൽ പലതാരങ്ങൾക്കും ഫ്രാഞ്ചൈസികൾ ഇടം കിട്ടിയിട്ടുണ്ട്. എന്നാൽ ചില വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായില്ല. അത്തരത്തിൽ ലേലത്തിൽ ആർക്കും ആവശ്യമില്ലാത്ത 5 സൂപ്പർതാരങ്ങളെ...

സഞ്ജുവിന്റെ രാജസ്ഥാൻ സ്വന്തമാക്കിയ 13 വയസുകാരൻ. ആരാണ് സൂര്യവംശി?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രം മാറ്റികുറിച്ച് വൈഭവ് സൂര്യവംശി. 13കാരനായ ബീഹാർ ക്രിക്കറ്റർ ഐപിഎൽ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് ചേക്കേറിയത്. ഐപിഎൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി...

WTC പോയിന്റ് പട്ടികയിൽ ഇന്ത്യ വീണ്ടും ഒന്നാമത്. ഫൈനലിലെത്താൻ ഇനിയും കടമ്പകൾ.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 295 റൺസിനാണ് ഇന്ത്യ കങ്കാരുപ്പടയെ വരിഞ്ഞുമുറുകിയത്. ഇതോടുകൂടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലും വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു....