Sports Desk
Cricket
സ്മിത്തും ലബുഷൈനും കോഹ്ലിയെ കണ്ട് പഠിക്കണമെന്ന് റിക്കി പോണ്ടിംഗ്.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷൈനും കാഴ്ചവച്ചത്. ഇരുവരുടെയും മോശം പ്രകടനം ഓസ്ട്രേലിയയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചു.
ഈ സാഹചര്യത്തിൽ ഇരുവർക്കും ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി...
Cricket
ക്രിക്കറ്റ് ഉപേക്ഷിച്ച് കാനഡയിലേക്ക് പോവാൻ തീരുമാനിച്ച താരത്തെ മുംബൈ സ്വന്തമാക്കിയത് 5.25 കോടി രൂപയ്ക്ക്.
2025 ഐപിഎൽ മെഗാലേലത്തിൽ 5.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് യുവതാരം നമൻ ദിറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മുംബൈക്കായി ഭേദപ്പെട്ട പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ വലിയ വില കൊടുത്ത് ഫ്രാഞ്ചൈസി നേടിയെടുത്തത്.
എന്നാൽ 2 വർഷങ്ങൾക്ക്...
Cricket
സച്ചിനും സേവാഗും ദ്രാവിഡും ഉപദേശിച്ചു. എന്നിട്ടും പൃഥ്വി ഷാ നന്നായില്ല. വിമർശിച്ച് മുൻ സെലക്ടർ
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ രീതിയിൽ വാഴ്ത്തിപാടിയ ഒരു പേരായിരുന്നു പൃഥ്വി ഷായുടേത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്നും സച്ചിൻ ടെണ്ടുൽക്കറുടെ പിൻഗാമിയെന്നും പൃഥ്വി ഷായെ പറ്റി പറഞ്ഞ എക്സ്പെർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ആ അവസ്ഥയിൽ നിന്ന് ഇപ്പോൾ വളരെ മോശം...
Cricket
അവന്റെ വിഷമം കാണാൻ വയ്യ. 24 കോടിക്ക് വെങ്കിടേഷിനെ സ്വന്തമാക്കാനുള്ള കാരണം ഇതാണ്.
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും പോലെ വമ്പൻ തുക സ്വന്തമാക്കിയ മറ്റൊരു താരമാണ് വെങ്കിടേഷ് അയ്യർ. ലേലത്തിൽ 23.75 എന്ന വമ്പൻ തുകയ്ക്കാണ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണുകളിൽ കൊൽക്കത്തയുടെ പ്രധാന...
Cricket
“എന്റെ ജീവിതമാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത്. ഏത് മോശം അവസ്ഥയിൽ നിന്നും തിരിച്ചുവരും”- ജയ്സ്വാൾ
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച സെഞ്ച്വറിയായിരുന്നു യുവതാരം ജയസ്വാൾ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി പുറത്തായ ജയസ്വാൾ രണ്ടാം ഇന്നിങ്സിൽ ഒരു വമ്പൻ തിരിച്ചുവരവ് നടത്തുകയുണ്ടായി.
ഇത്തരമൊരു തിരിച്ചുവരവിന് തന്നെ സഹായിച്ചത് മുൻകാല ജീവിതത്തിലെ ആത്മവിശ്വാസമാണ് എന്ന്...
Cricket
ടെസ്റ്റ് റാങ്കിൽ ബുംറ വീണ്ടും ഒന്നാം സ്ഥാനത്ത്. ബാറ്റിംഗില്‍ ജയ്സ്വാൾ രണ്ടാം സ്ഥാനത്ത്. കോഹ്ലിയ്ക്കും മുന്നേറ്റം.
പെർത്ത് ടെസ്റ്റിലെ വിജയത്തിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. പെർത്ത് ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ നായകൻ ജസ്പ്രീത് ബുമ്രയാണ് റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ കിടിലൻ പ്രകടനം കാഴ്ചവച്ചതിന് ശേഷം ഇപ്പോൾ...