Sports Desk
Cricket
അഡ്ലൈഡിൽ രോഹിത് ഓപ്പണിങ് ഇറങ്ങരുത്. 3 കാരണങ്ങൾ ഇതാ.
വ്യക്തിപരമായ കാരണങ്ങൾ മൂലം ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് ഇന്ത്യ നായകൻ രോഹിത് ശർമയ്ക്ക് മാറി നിൽക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ കെഎൽ രാഹുലും ജയസ്വാളുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
എന്നാൽ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ...
Cricket
“മത്സരം ജയിച്ചെങ്കിലും അക്കാര്യത്തിൽ നിരാശയുണ്ട്”, രോഹിത് പരിശീലനമത്സര ശേഷം പറഞ്ഞ വാക്കുകൾ
രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2 ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന മത്സരത്തിന്റെ ആദ്യദിവസം മഴമൂലം പൂർണമായും...
Cricket
“ഇത്തവണ ബാംഗ്ലൂരിനെ നയിക്കുന്നത് ആ സൂപ്പർ താരം”- അശ്വിൻ പറയുന്നു
2025 ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ മികച്ച പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കാഴ്ചവെച്ചത്. തങ്ങൾക്കാവശ്യമായ താരങ്ങളെയൊക്കെയും മികച്ച തുകയ്ക്ക് തന്നെ ബാംഗ്ലൂർ സ്വന്തമാക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ കഴിഞ്ഞ സീസണിലെ നായകനായ ഡുപ്ലെസിസിനെ ടീമിലെത്തിക്കാൻ ബാംഗ്ലൂർ തയ്യാറായില്ല.
ഇതോടെ വലിയ...
Cricket
രാഹുലിന് ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞു നൽകി രോഹിത്. പ്രശംസകളുമായി ആരാധകർ
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിലെ 295 റൺസിന്റെ കൂറ്റൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യൻ ഓപ്പണിങ് നിര തന്നെയായിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലും ജയസ്വാളുമാണ് ഇന്ത്യക്കായി മത്സരത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ...
Cricket
PM ഇലവനെ തോൽപിച്ച് ഇന്ത്യ. രണ്ടാം പരിശീലന മത്സരത്തിൽ 5 വിക്കറ്റ് വിജയം.
ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന പരിശീലന മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. 2 ദിവസങ്ങളും നീണ്ടു നിൽക്കുന്ന മത്സരമായിരുന്നു ഇന്ത്യയും പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നിശ്ചയിച്ചിരുന്നത്.
എന്നാൽ അഡ്ലൈഡിൽ ആദ്യ ദിവസം മഴ വില്ലനായി എത്തുകയും, മത്സരം തടസപ്പെടുത്തുകയും ചെയ്തു....
Cricket
രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ബോളർമാരെ തിരഞ്ഞെടുത്ത് പൂജാര.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഡിസംബർ 6ന് അഡ്ലൈഡിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്.
പകലും രാത്രിയുമായാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്....