Sports Desk
Cricket
പിങ്ക് ബോളിൽ അടിപതറി ഇന്ത്യ. 180 റൺസിന് ഓൾഔട്ട്. 6 വിക്കറ്റുമായി സ്റ്റാർക്ക്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗിൽ പതറി ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ കേവലം 180 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ഓസ്ട്രേലിയൻ ബോളർമാർ കൃത്യത പുലർത്തിയ സാഹചര്യത്തിൽ...
Cricket
“രാഹുൽ തന്നെ ഓപ്പൺ ചെയ്യും. ഞാൻ മധ്യനിരയിൽ എവിടെയെങ്കിലും കളിക്കും”. ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞുകൊടുത്ത് രോഹിത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി ടൂർണമെന്റിലെ രണ്ടാം മത്സരം ആരംഭിക്കുകയാണ്. രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി കെഎൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനാണ്...
Cricket
“ധോണിയുമായി മിണ്ടാറില്ല. 10 വർഷമായി സംസാരിച്ചിട്ടില്ല”. വെളിപ്പെടുത്തലുമായി ഹർഭജൻ സിംഗ്.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ഹർഭജൻ സിംഗ്. ഇന്ത്യയുടെ പല വലിയ നേട്ടങ്ങളിലും ഹർഭജന്റെ കരങ്ങൾ ഉണ്ടായിരുന്നു. 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ...
Cricket
വെടിക്കെട്ടുമായി 13കാരൻ സൂര്യവംശി. 46 പന്തിൽ 76 റൺസ്. ഇന്ത്യ U19 ഏഷ്യകപ്പ് സെമിയിൽ.
2025 ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് തങ്ങളുടെ ടീമിലെത്തിച്ച 13കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിന്റെ മികവിൽ അണ്ടർ 19 ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം.
മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് സഞ്ജുവിന്റെ ടീമിലെ അംഗം കൂടിയായ...
Cricket
“എന്റെ പേരക്കുട്ടികളോട് ഞാൻ പറയും, ആ ഇന്ത്യൻ ബോളറെ നേരിട്ടിട്ടുണ്ടെന്ന് “. ട്രാവിസ് ഹെഡ്
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ അങ്ങേയറ്റം പ്രശംസിച്ച് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ബുംറ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹെഡ് ഇപ്പോൾ. മാത്രമല്ല...
Cricket
SMAT : പടിക്കൽ കലമുടച്ച് കേരളം.. ആന്ധ്രയ്ക്കെതിരെ കൂറ്റൻ തോൽവി.. ബാറ്റിംഗിൽ സഞ്ചുവിനും പരാജയം
സൈദ് മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിൽ ആന്ധ്രപ്രദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ഒരു കൂറ്റൻ പരാജയം ഏറ്റുവാങ്ങി കേരളം. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും കേരളം പൂർണമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ടൂർണമെന്റിൽ മുംബൈ അടക്കമുള്ള വമ്പൻ ടീമുകളെ മുട്ടുകുത്തിച്ചെത്തിയ കേരളത്തിന്റെ മോശം...