Sports Desk

“ക്രീസിലെത്തിയ ഉടൻ രോഹിത് ജോഗിങ്‌ ചെയ്യണം, അല്പം ഓടണം” നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം.

കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി വളരെ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത നായകൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരങ്ങളിൽ രോഹിത്തിന്റെ ശരീരചലനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. ക്രീസിലെത്തിയ ശേഷം രോഹിത് അല്പസമയം...

“ഇത് മറന്നേക്കൂ രോഹിത്, ശക്തമായി തിരിച്ചുവരൂ”, കരുത്തുറ്റ ഉപദേശവുമായി ഹർഭജൻ സിംഗ്.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ടതിന് പിന്നാലെ രോഹിത് ശർമയ്ക്ക് ശക്തമായ ഉപദേശം നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യയുടെ വിജയത്തിൽ ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും രോഹിത് ശർമയുടെ പ്രകടനം...

അങ്ങനെ ചെയ്യണം. ഇന്ത്യ വരുത്തിയ പിഴവ് അതാണ്. പൂജാര ചൂണ്ടികാട്ടുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അഡ്ലൈഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ 2 ദിവസങ്ങൾ വളരെ സംഭവ ബഹുലമായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പതറുകയുണ്ടായി. ആദ്യ ഇന്നിംഗ്സിൽ കേവലം 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. ഇന്ത്യൻ നിരയിലെ ഒരു...

“നന്നായി പന്തെറിഞ്ഞു എന്നാണ് സിറാജിനോട് പറഞ്ഞത്. അവൻ ദേഷ്യപ്പെട്ടു”- ഹെഡ് പറയുന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിനിടയിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. മുഹമ്മദ് സിറാജും ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡും തമ്മിൽ മൈതാനത്ത് നടത്തിയ വാക്പോരാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്  മത്സരത്തിൽ ഒരു തകർപ്പൻ...

ഇപ്പോൾ ബോളിന് സ്പീഡുണ്ടോ. ജയസ്വാളിന്റെ സ്ലെഡ്ജിന് സ്റ്റാർക്കിന്റെ മറുപടി.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യൻ യുവ താരം ജയസ്വാളിന് തന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ ഒരു സ്വിങ്ങിങ്‌ പന്തിന്റെ ഗതി നിർണയിക്കാൻ സാധിക്കാതെ ജയസ്വാൾ കീഴടങ്ങുകയാണ് ഉണ്ടായത്. ഇത് മൂന്നാം തവണയാണ്...

വിക്കറ്റ് വേട്ടയിൽ 50 കടന്ന് ബുംറ. രണ്ടാം സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ താരം.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിവസം അത്ര മികച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റൺസിന് പുറത്താവുകയും, പിന്നീട് ഓസ്ട്രേലിയ ശക്തമായ നിലയിലേക്ക് എത്തുകയും ചെയ്തു. ഓസ്ട്രേലിയൻ നിരയിൽ ഉസ്മാൻ...