Sports Desk

എന്തുകൊണ്ട് ധോണിയെ അന്ന് നായകസ്ഥാനത്ത് നിന്ന് മാറ്റി ? സഞ്ജീവ് ഗോയങ്ക തുറന്ന് പറയുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനാണ് മഹേന്ദ്രസിംഗ് ധോണി. ചെന്നൈ സൂപ്പർ കിങ്സിനെ 5 തവണ കിരീടം ചൂടിച്ച ധോണി 2 വർഷം റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് ടീമിൽ കളിച്ചിരുന്നു. എന്നാൽ 2016 സീസണിൽ...

എങ്ങനെ ഓസീസ് ബാറ്റർമാരെ പുറത്താക്കാം. ഇന്ത്യൻ പേസർമാർക്ക് ഹെയ്ഡന്റെ നിർദ്ദേശം.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരം ബ്രസ്ബെയ്നിലാണ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യൻ ടീം കാഴ്ചവെച്ചത്. ഇതിനുശേഷം മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ...

പെരുമാറ്റം രോഹിതിന് ഇഷ്ടമായില്ല, ജയസ്വാളിനെ കൂട്ടാതെ ഇന്ത്യ എയർപോർട്ടിൽ.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുൻപ് അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. അഡ്ലൈഡ് എയർപോർട്ടിലേക്കുള്ള ഇന്ത്യയുടെ ടീം ബസ്സിൽ കയറിപ്പറ്റാൻ യുവതാരം ജയസ്വാളിന് സാധിച്ചില്ല. കൃത്യസമയത്ത് ടീമിനൊപ്പം എത്താൻ സാധിക്കാതെ വന്നതിന് പിന്നാലെയാണ് ജയസ്വാളിന് ടീം ബസ് നഷ്ടമായത്.  ടീം...

“ഹർഷിത് റാണയെ നിലനിർത്തണം, ഒഴിവാക്കേണ്ടത് മറ്റൊരാളെ”, മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവന്‍ തിരഞ്ഞെടുത്ത് പൂജാര.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കനത്ത പരാജയം തന്നെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. 10 വിക്കറ്റുകൾക്കായിരുന്നു ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതിനു ശേഷം ബ്രിസ്ബെയിനിൽ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യ ടീമിൽ ചില മാറ്റങ്ങൾ വരുത്തണമെന്നാണ് ആരാധകരടക്കം പറയുന്നത്....

“ഷാമി, നീ വരണം. ഇന്ത്യയ്ക്ക് ഇപ്പോൾ നിന്നെ ആവശ്യമാണ് “. ആവശ്യവുമായി മുൻ പാക് താരം.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുഹമ്മദ് ഷാമിയെ കളിപ്പിക്കാൻ തയ്യാറാവുന്നുണ്ടെങ്കിൽ, അത് മൂന്നാം ടെസ്റ്റിൽ തന്നെ ചെയ്യണമെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ബാസിത് അലി. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മുഹമ്മദ് ഷാമിയെ കളിപ്പിച്ചതുകൊണ്ട് യാതൊരു ഗുണവും ഇന്ത്യയ്ക്ക് ലഭിക്കാൻ...

സിറാജിന് പിഴ നൽകി ഐസിസി. മോശം ആംഗ്യങ്ങൾ ഉപയോഗിച്ചതിന് കനത്ത ശിക്ഷ

അഡ്ലൈഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനും പിഴ ചുമത്തി ഐസിസി. മത്സരത്തിലെ ഫീസിന്റെ 20% ആണ് മുഹമ്മദ് സിറാജിന് പിഴയായി ബിസിസിഐ നൽകിയിരിക്കുന്നത്. ഒരു ബാറ്റർ...