Sports Desk

വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ പിന്നിലാക്കി ബുമ്ര. സേന രാജ്യങ്ങളിൽ ഇനി നമ്പർ 1.

ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ഒരു വമ്പൻ റെക്കോർഡാണ് ഇന്ത്യയുടെ പേസർ ജസ്പ്രീറ്റ് ബൂമ്ര സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ (സേന രാജ്യങ്ങളിൽ) ഏറ്റവുമധികം തവണ 5...

ലബുഷൈനെ വീഴ്ത്തിയ സിറാജിന്റെ “ബെയ്ൽ ട്രാപ്”.

രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ വിവാദപരമായ സംഭവങ്ങൾക്ക് ശേഷം വീണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റി മുഹമ്മദ് സിറാജ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ സിറാജിന്റെ ചില പ്രവർത്തികളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തിരുന്നു....

ബുമ്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇനി കളിക്കരുത്. ഏകദിന- ട്വന്റി20കളിൽ ഒതുങ്ങണം. അക്തർ നിര്‍ദ്ദേശിക്കുന്നു.

ജസ്പ്രീത് ബുമ്ര ഇനിയും ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ പാടില്ല എന്ന് മുൻ പാക്കിസ്ഥാൻ താരം ശുഐബ് അക്തർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും അധികം കാലം കളിക്കുന്നത് ബുമ്രയുടെ ഫിറ്റ്നസിനെയും മറ്റും ബാധിക്കും എന്നാണ് അക്തർ പറയുന്നത്. നിലവിൽ 20.01 എന്ന...

ഓസ്ട്രേലിയയിലേക്ക് താൻ വരില്ലെന്ന് മുഹമ്മദ്‌ ഷാമി. കാരണം വ്യക്തമാക്കി. റിപ്പോർട്ടുകൾ.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഹമ്മദ് ഷാമിക്കായി ആരാധകരും മുൻതാരങ്ങളും രംഗത്ത് വരികയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്നും മാറിനിന്ന മുഹമ്മദ് ഷാമിയെ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ...

”എങ്ങനെ പന്തെറിഞ്ഞാലും ഇവിടെയൊരു സ്വിങുമില്ല”. രോഹിതിനെതിരെ ജസ്‌പ്രീത് ബുമ്ര.

ബ്രിസ്ബേയ്നിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. രോഹിത്തിന്റെ ഈ തീരുമാനത്തിനെതിരെ ചില വിമർശനങ്ങളും പിന്നീട് ഉയരുകയുണ്ടായി. 2016ന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ടോസ് നേടിയ ശേഷം ബോളിംഗ്...

ആദ്യ ദിവസം തന്നെ രോഹിതിന്റെ മണ്ടത്തരം. ഈ കളിയും ഇന്ത്യ തോൽക്കുമോ? ബ്രെറ്റ് ലീ പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം മഴമൂലം ഭാഗികമായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ആദ്യ ദിവസം ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് കേവലം 14 ഓവറുകൾ മാത്രമാണ് മൈതാനത്ത് തുടരാൻ സാധിച്ചത്. ശേഷം മഴയെത്തുകയും...