Sports Desk

പരിശീലന ക്യാമ്പിൽ എത്തിയില്ല. സഞ്ജുവിനെ ഒഴിവാക്കി കേരള ടീം. വിജയ് ഹസാരെയിൽ കളിക്കില്ല.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലെ ഏറ്റവും വലിയ പ്രത്യേകത സഞ്ജു സാംസന്റെ അഭാവം തന്നെയായിരുന്നു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനായും കേരളത്തിനായും മികവ് പുലർത്തിയ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. ഇതിനുള്ള...

ആ യുഗം അവസാനിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ കളി അവസാനിപ്പിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഗാബയിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. മഴമൂലം മൂന്നാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചിരുന്നു. ഇതിന്...

ചരിത്രം കുറിച്ച് ബുമ്ര.  കപിൽ ദേവിനെ പിന്തള്ളി വിക്കറ്റ് വേട്ടയിൽ ഒന്നാമത്

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരമായി മാറാൻ ബുമ്രയ്ക്ക് മത്സരത്തിൽ സാധിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റുകൾ...

ഓപ്പണിങ് പൊസിഷനിൽ നിന്ന് മാറിയതാണ് രോഹിതിന്റെ മോശം ഫോമിന് കാരണം : പൂജാര

ഗാബ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ മധ്യനിരയിൽ ബാറ്റിംഗിനെത്തിയ രോഹിതിന് 27 പന്തുകളിൽ 10 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. പാറ്റ് കമ്മിൻസിന്റെ പന്തിലാണ് രോഹിത്...

“ഞങ്ങൾ ആരെയും പരസ്പരം പഴി ചാരാറില്ല. ജയത്തിലും പരാജയത്തിലും ഒരുമിച്ച്”- ബുമ്ര.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചിട്ടുണ്ട്. വീഴ്ചയുടെ വലിയ ആഴത്തിലേക്ക് പോയ ടീമിനെ ഇന്ത്യയുടെ മധ്യനിര വാലറ്റ ബാറ്റർമാർ കൈപിടിച്ചു കയറ്റുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർ...

രക്ഷകരായി ആകാശ് ദീപും ബുമ്രയും. അവസാന വിക്കറ്റിൽ നിര്‍ണായക കൂട്ടുകെട്ടുമായി ഫോളോ ഓൺ ഒഴിവാക്കി..

ഇന്ത്യയുടെ രക്ഷകരായി ആകാശ് ദീപും ജസ്പ്രീത് ബുമ്രയും. മത്സരത്തിൽ ഫോളോ ഓണിലൂടെ വലിയ പരാജയത്തിലേക്ക് പോയ ഇന്ത്യയെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇരു പേസർമാരും കൈപിടിച്ചു കയറ്റുകയായിരുന്നു. 246 റൺസായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ഫോളോ ഓൺ ഒഴിവാക്കാൻ ആവശ്യം. എന്നാൽ 213...