Safwan Azeez

“ഭാഗ്യമുണ്ടാവുന്നത് കഠിനപ്രയത്നം ചെയ്യുന്നവർക്കാണ്”. ദ്രാവിഡ് ഹർദിക് പാണ്ഡ്യയ്ക്ക് നൽകിയ ഉപദേശം.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനങ്ങൾ പുറത്തെടുത്ത താരമായിരുന്നു ഹർദിക് പാണ്ഡ്യ. ഇതിന് ശേഷം ഇന്ത്യ ലോകകപ്പിനുള്ള തങ്ങളുടെ സ്ക്വാഡിലേക്ക് ഹർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്ത്യൻ സെലക്ടർമാരുടെ തീരുമാനമായിരുന്നു ശരി...

“എനിക്കെതിരെ സ്വീപ് ഷോട്ട് കളിക്കുന്നത് നിർത്തൂ”. റാഷിദ് ഖാൻ മത്സരത്തിനിടെ സൂര്യയോട്.

അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ ബാറ്റർ സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. എന്നാൽ അമേരിക്കയ്ക്ക് എതിരായ മത്സരത്തിലും, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും പഴയ സൂര്യകുമാറിന്റെ വീര്യം കാണാൻ...

ഇന്ത്യയുടെ സൂപ്പർ 8ലെ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വേണം. നിർദ്ദേശവുമായി 1983 ലോകകപ്പ് വിന്നർ.

ആദ്യ റൗണ്ടിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം സൂപ്പർ 8 ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. സൂപ്പർ 8ൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ബാർബഡോസിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് കുറച്ചധികം വെല്ലുവിളികളും നിലനിൽക്കുന്നു. ഇതുവരെ അമേരിക്കൻ പിച്ചുകളിലാണ് ഇന്ത്യ ഈ ടൂർണമെന്റിൽ...

“സൂപ്പർ 8ൽ ഇന്ത്യ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും ഭയക്കണം”- പിയൂഷ്‌ ചൗള.

2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ പുറത്തെടുത്തിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കാനഡയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പർ എട്ടിൽ എത്തിയിരിക്കുന്നത്. സൂപ്പർ 8ൽ...

ദുബെ ബോൾ ചെയ്യുന്നില്ലെങ്കിൽ, സഞ്ജു ഇന്ത്യയ്ക്കായി ഇറങ്ങണം. പിന്തുണയുമായി ശ്രീശാന്ത്.

2024 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരം കാനഡയ്ക്കെതിരെ കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ആദ്യ 3 മത്സരങ്ങളിലും ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ നാലാം മത്സരത്തിന് ഇറങ്ങുന്നത്. ഇതിനോടകം തന്നെ സൂപ്പർ 8ലേക്ക് യോഗ്യത നേടിയതിനാൽ തന്നെ...

ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..

ശ്രീലങ്കയ്ക്കെതിരായ ലോ സ്കോറിങ് ത്രില്ലർ മത്സരത്തിൽ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. മത്സരത്തിൽ ബാറ്റർ ഹൃദോയുടെ മികവിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കേവലം 124 റൺസിലൊതുക്കാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു. മുസ്തഫിസുറിന്റെയും റിഷാദ് ഹുസൈന്റെയും മികച്ച...