Safwan Azeez

രോഹിത് ഉഗ്രൻ നായകൻ, അവന് കീഴിൽ ഇന്ത്യ കിരീടം നേടും. പ്രതീക്ഷകൾ പങ്കുവയ്ച്ച് സൗരവ് ഗാംഗുലി.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോരിനിറങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന് മുൻപായി ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. രോഹിത് ശർമയുടെ കാര്യത്തിലേക്ക് വരുമ്പോൾ തനിക്ക് വലിയ ആഹ്ലാദമുണ്ട് എന്നാണ് സൗരവ് ഗാംഗുലി...

“ഇന്ത്യ തന്നെയാണ് വിജയമർഹിച്ചത്, മത്സരത്തിൽ ഞാനൊരു വലിയ പിഴവും കാട്ടി”- ബട്ലർ തുറന്ന് പറയുന്നു.

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 171 എന്ന സ്കോർ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ എറിഞ്ഞിടാൻ ഇന്ത്യയുടെ സ്പിന്നർമാരായ കുൽദീപിനും അക്ഷറിനും സാധിച്ചു. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ...

ഹർദിക്കിനൊപ്പം മധ്യനിരയിൽ അവനുണ്ടായിരുന്നെങ്കിൽ ഇന്ത്യ കൂടുതൽ ശക്തരായേനെ. യുവതാരത്തെ പറ്റി ഹർഭജൻ.

2024 ട്വന്റി20 ലോകകപ്പിൽ അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതുവരെ ആദ്യ റൗണ്ടിലും സൂപ്പർ എട്ടിലും ഇന്ത്യയെ പരാജയപ്പെടുത്താൻ ഒരു ടീമിന് പോലും സാധിച്ചിട്ടില്ല. ഓരോ മത്സരങ്ങളിലും ഓരോ താരങ്ങളും മികവ് പുലർത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസവും നൽകുന്നുണ്ട്. എന്നാൽ...

ഞാൻ കളിച്ചത് ടീമിന് വേണ്ടിയാണ്, സെഞ്ച്വറി നഷ്ടമായതിൽ നിരാശയില്ല. രോഹിത് ശർമ പറയുന്നു.

2024 ട്വന്റി20 ലോകകപ്പിൽ സർവ്വ പ്രവചനങ്ങളെയും തിരുത്തി കുറിച്ചാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ വിജയം നേടിയത്. മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി മത്സരത്തിൽ തട്ടുപൊളിക്കാൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് നായകൻ രോഹിത് ശർമയായിരുന്നു. 41 പന്തുകൾ മത്സരത്തിൽ നേരിട്ട...

ഓസ്ട്രേലിയയും മുട്ടുമടക്കി. അപരാജിതരായി ഇന്ത്യ മുന്നോട്ട്. സെമിഫൈനലില്‍ യോഗ്യത നേടി.

ലോകകപ്പിന്റെ സൂപ്പർ 8ലെ ഓസ്ട്രേലിയക്കെതിരായി നിർണായക മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ പട. 24 റൺസിന്റെ വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. മത്സരത്തിൽ രോഹിത് ശർമയാണ് ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. തങ്ങളുടെ ബാറ്റിംഗ് ഇന്നിംഗ്സിൽ 205 റൺസ്...

ത്രസിപ്പിക്കുന്ന വിജയം, ദക്ഷിണാഫ്രിക്ക സെമിയിൽ. വിൻഡീസ് പുറത്ത്.

നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ സെമി ഫൈനലിൽ. ആവേശഭരിതമായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 3 വിക്കറ്റുകൾ സ്വന്തമാക്കിയ ഷംസിയാണ് ദക്ഷിണാഫ്രിക്ക ബോളിങ്ങിൽ പുലർത്തിയത്. ബാറ്റിംഗിൽ സ്റ്റബ്സും ഹെൻറിച് ക്ലാസനും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ത്രില്ലിംഗ്...