Safwan Azeez

തകര്‍പ്പന്‍ തിരിച്ചു വരവുമായി ഇന്ത്യന്‍ യുവനിര. കൂറ്റന്‍ വിജയം. സിംബാബ്വയെ തകര്‍ത്തു.

സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ ഹൃദയഭേദകമായ പരാജയത്തിന് വലിയൊരു മറുപടിയാണ് ഇന്ത്യൻ യുവനിര തിരികെ നൽകിയിരിക്കുന്നത്. അഭിഷേക്...

“ഇന്ത്യ ജയിക്കുന്നത് ഞങ്ങൾ പാകിസ്ഥാൻകാർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് വിമർശനം” – സൽമാൻ ബട്ട്.

2024 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരങ്ങൾ രംഗത്ത് വന്നത്. ഇൻസമാം അടക്കമുള്ള താരങ്ങൾ ഇന്ത്യക്കെതിരെ ഒരുപാട് അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇന്ത്യൻ ബോളർമാർ പന്തിൽ കൃത്രിമം കാട്ടിയെന്നും അതിനാലാണ്...

ഇത്ര നേരത്തെ ബാറ്റിംഗ് ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷേ എന്തിനും തയാറായിരുന്നു.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് വിരാട് കോഹ്ലിയുടെയും അക്ഷർ പട്ടേലിന്റെയും ബാറ്റിങ്ങുമായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായി. ഇത്...

ഈ കിരീടം ഏറ്റവുമധികം അർഹിച്ചത് ദ്രാവിഡ്‌. കഴിഞ്ഞ 25 വർഷങ്ങളിൽ ടീമിനായി സംഭാവന നൽകി- രോഹിത്.

രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ചിട്ടയായ പരിശ്രമങ്ങളാണ് 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. 2023 ലോകകപ്പിലെ പരാജയത്തിന് ശേഷം ഒരുപാട് പഴികൾ കേൾക്കേണ്ടിവന്ന പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഒരു സമയത്ത് രാഹുൽ ദ്രാവിഡിനെയും രോഹിത് ശർമയേയും ഇന്ത്യയെ മാറ്റി...

11 വര്‍ഷത്തെ കാത്തിരിപ്പ്. ഐസിസി കിരീടം ചൂടി ടീം ഇന്ത്യ. സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം

2024 ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ആവേശ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 8 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിൽ ആയിരുന്നു ഇന്ത്യ...

2023 ലോകകപ്പ് കിരീടം കിട്ടിയിരുന്നേൽ കോഹ്ലിയും രോഹിതും അന്ന് വിരമിച്ചേനെ : സേവാഗ്

ശക്തമായ പ്രകടനങ്ങളുടെ ബലത്തിലാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഇടംപിടിച്ചത്. ടൂർണമെന്റിന്റെ തുടക്കം മുതൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് എതിർ ടീമുകളെ പരാജയപ്പെടുത്താൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണാഫ്രിക്കയും...