Cricket
“ഒരു മണിക്കൂർ സമയം തരും, അതിനുള്ളിൽ അടിച്ച് തകർക്കണം”, രോഹിതിന്റെ ഉപദേശത്തെ പറ്റി റിഷഭ് പന്ത്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ചവച്ചത്. തന്റെ തിരിച്ചുവരവ് ടെസ്റ്റ് മത്സരത്തിൽ എല്ലാതരത്തിലും ബംഗ്ലാദേശിന് മേൽ ആധിപത്യം സ്ഥാപിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ...
Cricket
2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മുംബൈ ഇന്ത്യൻസ് ടീമിനെ സംബന്ധിച്ച് വളരെ നിരാശാജനകമായിരുന്നു. രോഹിതിനെ മാറ്റി ഹർദിക്കിനെ നായകനാക്കിയാണ് മുംബൈ 2024 ഐപിഎൽ ക്യാമ്പയിൻ ആരംഭിച്ചത്. എന്നാൽ ഹർദിക്കിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല.
എല്ലാ മത്സരങ്ങളിലും...
Cricket
ഏത് പിച്ചിലും ബാറ്റർമാരെ കബളിപ്പിക്കാൻ അവന് സാധിക്കും. ഇന്ത്യയുടെ അത്ഭുത ബോളറെ പറ്റി ബാസിത് അലി.
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള പേസറാണ് ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്ക് വിക്കറ്റ് ആവശ്യമായ സമയങ്ങളിലൊക്കെയും തകർപ്പൻ പ്രകടനങ്ങളുമായി ബുംറ രംഗത്ത് വന്നിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പിലടക്കം ബുംറയുടെ പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ലോകനിലവാരമുള്ള...
Cricket
ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ് ഷാമി.
ഈ തലമുറയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി. ജസ്പ്രീത് ബുംമ്രയ്ക്കൊപ്പം ഇന്ത്യക്കായി ബോളിങ്ങിൽ ആക്രമണം അഴിച്ചുവിടുന്നതിൽ ഷാമി മിടുക്കനാണ്. ഇതുവരെ തന്റെ കരിയറിൽ 64 ടെസ്റ്റ് മത്സരങ്ങളും 101 ഏകദിന മത്സരങ്ങളും 23 ട്വന്റി20 മത്സരങ്ങളും...
Cricket
KCL 2024 : അജിനാസ് – സൽമാൻ ജോഡിയുടെ വെടിക്കെട്ട്.കൊച്ചിയെ 39 റൺസിന് തകർത്ത് കാലിക്കറ്റ്.
കൊച്ചി ടീമിനെ തല്ലിത്തകർത്ത് കാലിക്കറ്റിന്റെ വിജയഗാഥ. അത്യന്തം ആവേശകരമായ മത്സരത്തിൽ 39 റൺസിന്റെ വിജയമാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് നേടിയത്. കാലിക്കറ്റിനായി ബാറ്റിംഗിൽ തിളങ്ങിയത് മധ്യനിര ബാറ്റർമാരായ അജിനാസും സൽമാൻ നിസാറുമാണ്. ഇരുവരും മത്സരത്തിൽ മികച്ച അർത്ഥസഞ്ചറികൾ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ...
Cricket
കോഹ്ലിയും സ്മിത്തുമല്ല, നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ അവനാണ്. ആകാശ് ചോപ്ര പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിലവിൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ഇംഗ്ലണ്ട് താരം റൂട്ടാണ് എന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും...