Cricket
“മറ്റുള്ള താരങ്ങളുടെ വിജയത്തിലും സന്തോഷിക്കുക”, ടീമിന്റെ വിജയരഹസ്യം പറഞ്ഞ് സൂര്യകുമാർ.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയിൽ തൂത്തുവാരാൻ ഇന്ത്യയ്ക്ക് സാധിച്ചു. അവസാന മത്സരത്തിൽ ഒരു കൂറ്റൻ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സൂര്യകുമാർ യാദവ് എന്ന പുതിയ ട്വന്റി20 നായകന്റെ കീഴിൽ വമ്പൻ പ്രകടനങ്ങളാണ് ഇന്ത്യ ഇപ്പോൾ...
Cricket
മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 86 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാനമായി മാറിയത് യുവ താരങ്ങളായ റിങ്കു സിംഗിന്റെയും നിതീഷ് റെഡ്ഡിയുടെയും ബാറ്റിംഗ് മികവാണ്.
മത്സരത്തിൽ ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ക്രീസിലെത്തിയ ഇരുവരും ബംഗ്ലാദേശ് ബാറ്റർമാരെ...
Cricket
രണ്ടാം ടെസ്റ്റ് സമനിലയിലായാൽ ഇന്ത്യയ്ക്ക് കിട്ടുന്നത് പണി. WTC ഫൈനലിലെത്താൻ ഈ കടമ്പ കടക്കണം.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. എന്നാൽ കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വില്ലനായി നിരന്തരം മഴയെത്തുന്നതാണ് കാണാൻ സാധിക്കുന്നത്. മത്സരത്തിന്റെ ആദ്യ 3...
Cricket
ചെന്നൈയ്ക്ക് സൂപ്പർ ലോട്ടറി, 4 കോടി രൂപയ്ക്ക് ധോണിയെ നിലനിർത്താം. 2025ലും കളിക്കുമെന്ന് ഉറപ്പ്.
2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലനിർത്തൽ പോളിസിയെ സംബന്ധിച്ച അവസാന തീരുമാനങ്ങൾ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്തുവിട്ടത്. നേരത്തെ മെഗാ ലേലങ്ങൾക്ക് മുൻപായി 4 താരങ്ങളെ മാത്രമായിരുന്നു ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിർത്താൻ സാധിച്ചിരുന്നത്.
എന്നാൽ ഈ തീരുമാനം ഇപ്പോൾ ബിസിസിഐ മാറ്റിയിരിക്കുകയാണ്....
Cricket
“ധോണി മികച്ച നായകൻ, ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇഷ്ടമായത് ആ കാര്യം”, യുവരാജ് സിംഗ്
ഇന്ത്യക്കായി വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഒരു ഇതിഹാസ താരമാണ് യുവരാജ് സിംഗ്. ഇപ്പോൾ ഇന്ത്യയുടെ മുൻനായകന്മാരായ മഹേന്ദ്ര സിങ് ധോണിയെയും സൗരവ് ഗാംഗുലിയെയും പറ്റിയാണ് യുവരാജ് സിംഗ് സംസാരിച്ചിരിക്കുന്നത്. ഇരുവരുടെയും ക്യാപ്റ്റൻസിയിലുള്ള സ്റ്റൈലിനെ സംബന്ധിച്ചാണ് യുവരാജ് വാചാലനായത്.
സൗരവ് ഗാംഗുലി നായകനായിരുന്ന...
Cricket
അശ്വിൻ ഇന്ത്യയിൽ മാത്രമാണ് മികച്ച സ്പിന്നർ. കാരണം വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരം.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ രവിചന്ദ്രൻ അശ്വിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ പതറിയപ്പോൾ അശ്വിൻ ക്രീസിലെത്തി ഒരു മികച്ച സെഞ്ചുറി സ്വന്തമാക്കി. രവീന്ദ്ര ജഡേജയുമൊത്ത് ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തായിരുന്നു...