Cricket
മൂന്നാം നമ്പറില്‍ ആര് ? പൂജാരക്ക് പകരം ഈ താരം വരണം. പേര് നിര്‍ദ്ദേശിച്ച് വസീം ജാഫര്‍.
ഇന്ത്യൻ ടെസ്റ്റ് ടീം വൺഡൗൺ ബാറ്റ്സ്മാൻ ആയി ഹനുമാ വിഹാരിയെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏറെ കാലമായി ഫോം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന നിലവിലെ വൺഡൗൺ ബാറ്റ്സ്മനായ ചേതേശ്വർ പൂജാരയ്ക്ക് പകരക്കാരനാകാൻ അർഹനാണ് ഹനുമ വിഹാരി എന്നാണ്...
Football
ഇത് ഒത്തൊരുമയുടെ വിജയം. ദൈവത്തിന് നന്ദി.എന്നാൽ ആ കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല-സഹൽ അബ്ദുൽ സമദ്.
ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിർത്തി.അൽവരോ വാസ്‌ക്വസിൻ്റെ ഇരട്ടഗോളിലും മലയാളി താരം സഹലിൻ്റെ മിന്നും ഗോളിലും ആണ് ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. സെമി...