Cricket
അന്ന് ധോണിയുടെ ആയുധം. ഇന്ന് വെറും നെറ്റ് ബോളര്‍ മാത്രം. ഗുജറാത്തിൻ്റെ നെറ്റ് ബൗളേർസിനെ കണ്ടു ഞെട്ടി ആരാധകലോകം.
ഈ മാസം അവസാനം മാർച്ച് 26നാണ് ക്രിക്കറ്റ് പ്രേമികൾ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നത്. പുതിയ രണ്ടു ടീമുകൾ അടക്കം പത്ത് ടീമുകൾ ടൂർണ്ണമെന്‍റിനുവേണ്ടിയുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. കിരീട പ്രതീക്ഷയിലാണ് എല്ലാ ടീമുകളും ഇത്തവണ ടൂർണമെൻ്റിന് ഇറങ്ങുന്നത്.ഇത്തവണ...
Cricket
പരാഗിന്‍റെ ആ കഴിവ് എനിക്ക് വേണം ; കുമാര്‍ സംഗകാര പറയുന്നു
മാർച്ച് 26നാണ് ഐപിഎൽ തുടങ്ങുന്നതെങ്കിലും മാർച്ച് 29നാണ് പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിൻ്റെ ആദ്യമത്സരം. പൂണെ എംസിഎ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് സംഗക്കാരയും കൂട്ടരും ആദ്യ അങ്കത്തിന് ഇറങ്ങുന്നത്.
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരും നാലുവർഷം ഐപിഎൽ കിരീടം...
Football
ബാഴ്സ ആറാടുകയാണ്. റയൽ മാഡ്രിഡിനെതിരെ എൽക്ലാസിക്കോയിൽ വമ്പൻ വിജയം
ബാഴ്സ അവസാനിച്ചു എന്ന് പറഞ്ഞു നടന്നവർക്ക് കാൽപന്ത് കളിയിലൂടെ തന്നെ കനത്ത മറുപടി നൽകിക്കൊണ്ട് പഴയ പ്രതാപത്തിലേക്ക് ക്ലബ് ഇതിഹാസം സാവിയുടെ നേതൃത്വത്തിൽ തിരിച്ചെത്തുകയാണ് ബാഴ്സലോണ.
ലാലിഗയിൽ എൽക്ലാസിക്കോ മത്സരത്തിൽ ലാലിഗ ടേബിൾ ടോപേഴ്‌സായ റയൽ മാഡ്രിഡിനെ അവരുടെ ഹോം...
Cricket
ലോകകപ്പിന് മുമ്പ് രോഹിത്തിന് മറ്റൊരു പരീക്ഷണം ; ഏഷ്യാ കപ്പ് ശ്രീലങ്കയില്‍
ഈ വർഷം ഒകോട്ബറിലാണ് ടി - 20 ലോകകപ്പ്. ഓസ്ട്രേലിയയിൽ വെച്ചാണ് ഇപ്രാവശ്യം ലോകകപ്പ് അരങ്ങേറുന്നത്. ഇപ്പോഴിതാ ലോകകപ്പിന് മുമ്പ് ഏഷ്യാകപ്പ് ഉണ്ടാകും എന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. ശ്രീലങ്കയിൽ വച്ചായിരിക്കും ഇപ്രാവശ്യത്തെ ഏഷ്യാകപ്പ്. 2020 ല്‍ നടക്കേണ്ട ടൂർണമെൻറ് കോവിഡ്...
Football
എൽക്ലാസിക്കോക്ക് മുൻപേ റയലിന് കനത്ത തിരിച്ചടി. സൂപ്പർ താരം കളിച്ചേക്കില്ല
നാളെയാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോ മത്സരം. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടം ആണിത്. ലാലീഗൽ ഒന്നാംസ്ഥാനത്താണ് റയൽമാഡ്രിഡ്.
ലയണൽ മെസ്സി ടീം വിട്ടതിനുശേഷം സീസണിൽ ആദ്യമൊന്ന് വലിയ തകർച്ച നേരിട്ടെങ്കിലും സാവി പരിശീലക സ്ഥാനം ഏറ്റെടുത്തു...
Cricket
ഇത്തവണ കോഹ്ലി ഏത് നമ്പറിൽ ഇറങ്ങും. പ്രവചിച്ച് മുൻ ഇന്ത്യൻ താരങ്ങൾ
ലോകത്തെ ക്രിക്കറ്റ് ആരാധകർ എല്ലാവരും കാത്തിരിക്കുന്ന ടി20 ലീഗ് ആയ ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 26ന് തുടങ്ങുകയാണ്. പുതിയ രണ്ടു ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ ഐപിഎല്ലിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.നീണ്ട കാലത്തിനുശേഷം എല്ലാ ടീമുകളിലും വലിയ...