Cricket
മോശം അമ്പയറിങ് ; പരാതി നൽകാൻ ഒരുങ്ങി ബംഗ്ലാദേശ്.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് വമ്പൻ തോൽവി വഴങ്ങിയിരുന്നു. ഇപ്പോഴിതാ മത്സരത്തിലെ മോശം അംപയറിങ്നും ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ സ്ലെഡ്ജിങ്ങിനുമെതിരെ ഐസിസി ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.
മത്സരം കാണുന്നവർക്ക് പോലും ഔട്ട് ആണെന്ന് ഉറപ്പായ...
Cricket
മൂന്ന് ഡോട്ട് ബോളുകൾക്ക് വിക്കറ്റ് വേണം, 100 മീറ്റർ സിക്സിന് 8 റൺസും. പുതിയ നിയമം വേണം എന്ന് ചഹൽ
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് താരം ലിയാം ലിവിങ്സ്റ്റൻ തകർത്താടിയിരുന്നു. മത്സരത്തിൽ അഞ്ച് വീതം ഫോറുകളും സിക്സറുകളും താരം നേടി. ചെന്നൈ സൂപ്പർ കിംഗ്സ് താരം മുകേഷ് ചൗധരിയുടെ അഞ്ചാം ഓവറിൽ ലിവിങ്സ്റ്റൺ...
Cricket
വിരമിക്കൽ മത്സരത്തിൽ വിതുമ്പി റോസ് ടെയ്ലർ.
ന്യൂസിലാൻഡ് കുപ്പായത്തിലെ അവസാന ഏകദിന മത്സരത്തിൽ വിതുമ്പി റോസ് ടെയ്ലർ. അയർലൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കൽ ചടങിലാണ് താരം വിതുമ്പിയത്.
അവസാന ഏകദിനത്തിന് മുമ്പുള്ള ആദരിക്കൽ ചടങ്ങിന് കുടുംബസമേതമാണ് താരം എത്തിയത്. ഭാര്യയും...
Cricket
തോല്‍ക്കും ! പക്ഷേ തളരത്തില്ലാ ; അഭിപ്രായവുമായി മുന്‍ താരം.
ഐപിഎൽ പതിനഞ്ചാം പതിപ്പിൽ മൂന്ന് മത്സരങ്ങൾ കഴിയുമ്പോൾ ഒന്നിൽ പോലും വിജയിക്കാൻ ഇതുവരെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് കഴിഞ്ഞിട്ടില്ല. ഇന്നലെ നടന്ന മത്സരത്തിൽ 54 റൺസിനായിരുന്നു പഞ്ചാബ് കിംഗ്സ്നോട് സി എസ് കെ തോൽവി സമ്മതിച്ചത്. ...
Cricket
അവർ ഇത്തവണ ദുർബലരാണ്. അവരുടെ ബൗളിങ് നിരയും അതി ദുർബലമാണ്. മുംബൈ ഇന്ത്യൻസിനെക്കുറിച്ച് ആകാശ് ചോപ്ര.
അഞ്ചു വർഷം ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ 2022ലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റു കൊണ്ടാണ് ഈ സീസൺ തുടക്കമിട്ടത്. ആദ്യ മത്സരത്തിൽ ഡൽഹിയോടും രണ്ടാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനോടുമാണ് മുൻ...
Cricket
ഞങ്ങൾക്ക് ഇതുവരെ സ്വന്തമായി ഒരു വീട് ഇല്ല. എന്‍റെ ഐപിഎൽ സാലറിയുമായി ഞാൻ ഒരു വീട് വാങ്ങും
ഐപിഎല്ലിലൂടെ ഇന്ത്യൻ ടീമിലേക്ക് ഒട്ടനവധി നിരവധി യുവതാരങ്ങളെ സംഭാവന ചെയ്ത ടീം ആണ് മുംബൈ ഇന്ത്യൻസ്. ഹർദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവയെല്ലാം ഇന്ത്യൻ ടീമിലേക്ക് സംഭാവന ചെയ്തത് മുംബൈ ആണ്. ഇപ്പോഴിതാ ഐപിഎൽ പതിനഞ്ചാം പതിപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പോൾ...