Safwan Azeez

ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര 4-1 എന്ന നിലയിൽ സ്വന്തമാക്കിയതോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ധർമശാലയിൽ നടന്ന അവസാന മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 64 റൺസിനും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ നിർണായകമായ 12...

ബുമ്ര തിരികെയെത്തി. ദേവദത്ത് പടിക്കലിന് സുവർണാവസരം. ഇന്ത്യയുടെ ടെസ്റ്റ്‌ സ്‌ക്വാഡിലെ മാറ്റങ്ങൾ.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ. യുവതാരം ദേവദത്ത് പടിക്കലിന് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ അവസരം നൽകും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മാർച്ച് 7 നടക്കുന്ന മത്സരത്തിൽ കെ എല്‍ രാഹുല്‍ കളിക്കില്ല. നിലവിൽ ലണ്ടനിൽ...

“ഇന്ത്യയ്ക്ക് പുതിയ സേവാഗിനെ കിട്ടിയിരിക്കുന്നു” പ്രശംസയുമായി മൈക്കിൾ വോൺ.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം തന്നെയാണ് ജയസ്വാൾ കാഴ്ചവെച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 214 റൺസാണ് ഈ യുവതാരം സ്വന്തമാക്കിയത്. ജയസ്വാളിന്റെ ബലത്തിൽ ആയിരുന്നു ഇന്ത്യ 557 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് മുൻപിലേക്ക് വെച്ചത്. അത് പിന്തുടരുന്നതിൽ...

ഇംഗ്ലണ്ട് മികച്ച നിലയിലെത്താൻ കാരണം രോഹിതിന്റെ മണ്ടത്തരം. തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വളരെ ശക്തമായ നിലയിൽ തന്നെയാണ് ഇംഗ്ലണ്ട് നിൽക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്കുമേൽ രണ്ടാം ദിവസം കൃത്യമായി ആധിപത്യം നേടാൻ ഇംഗ്ലണ്ട് ബാറ്റർമാർക്ക് സാധിച്ചു. എന്നാൽ ഇതിന് ആധാരമായത് ഇന്ത്യൻ നായകൻ രോഹിത് ശർമ ചെയ്ത മണ്ടത്തരമാണ്...

റസ്സലിന്‍റെ അഴിഞ്ഞാട്ടത്തിനു വാര്‍ണറുടേയും ടിം ഡേവിഡിന്‍റെയും മറുപടി. അവസാന ടി20യില്‍ ആശ്വാസ വിജയവുമായി വിന്‍ഡീസ്.

ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടി20 യില്‍ ആശ്വാസ വിജയവുമായി ഓസ്ട്രേലിയ. വിന്‍ഡീസിന് ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 183 റണ്‍സില്‍ എത്താനാണ് സാധിച്ചത്. പരമ്പരയിലെ അവസാന മത്സരത്തില്‍ 37 റണ്‍സിന്‍റെ വിജയമാണ് വിന്‍ഡീസ് നേടിയത്. .responsive-iframe...

കോഹ്ലിയും രോഹിതുമല്ല, 2024 ഐപിഎല്ലിൽ തകർത്താടാൻ പോവുന്നത് അവൻ. സ്‌റ്റെയ്‌ൻ പറയുന്നു.

ലോകക്രിക്കറ്റ് ഏറ്റവുമധികം ഉറ്റുനോക്കുന്ന ഒരു ടൂർണ്ണമെന്റാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗ്. 2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ പ്രാധാന്യം തന്നെയുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ വമ്പൻ താരങ്ങൾ ടൂർണമെന്റിൽ അണിനിരക്കുമ്പോഴും ഇത്തവണ...