Cricket
“ട്വന്റി20 ലോകകപ്പിന് ടെസ്റ്റ് പിച്ച് ഉണ്ടാക്കിയിരിക്കുന്നു”. വിമർശനവുമായി മുൻ താരങ്ങൾ.
2024 ട്വന്റി20 ലോകകപ്പ് അമേരിക്കയിൽ വച്ച് നിശ്ചയിച്ചതോടെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്. എന്നാൽ അമേരിക്കയിലെ ന്യൂയോർക്ക് പീച്ചിലെ ആദ്യ മത്സരങ്ങൾക്ക് ശേഷം ഈ ആവേശം ഇല്ലാതായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും, ഇന്ത്യയുടെ അയർലണ്ടിനെതിരായ മത്സരത്തിലും പൂർണമായും ബോളിങ്ങിനെ...
Cricket
ശ്രീലങ്കയെ 6 വിക്കറ്റിന് തൂഫാനാക്കി ആഫ്രിക്ക. ബോളിംഗ് പിച്ചിൽ തീതുപ്പിയത് നോർക്യ.
2024 ട്വന്റി20 ലോകകപ്പിന്റെ നാലാം മത്സരത്തിൽ ശ്രീലങ്കയെ അനായാസം പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ഒരു ലോ സ്കോറിംഗ് മത്സരമാണ് നടന്നത്. പൂർണ്ണമായും ദക്ഷിണാഫ്രിക്കൻ ബോളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ...
Cricket
സഞ്ജുവല്ല, പന്ത് തന്നെയാണ് ഇന്ത്യൻ ടീമിൽ കളിക്കേണ്ടത്. സഞ്ജുവിനെ കൈവിട്ട് ഗവാസ്കറും ഗാംഗുലിയും.
ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ വളരെ മികച്ച ഒരു അവസരമായിരുന്നു സഞ്ജു സാംസണ് മുമ്പിലേക്ക് എത്തിയത്. മത്സരത്തിൽ സഞ്ജുവിനെ ഇന്ത്യ ഓപ്പണായി പരിഗണിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ബാറ്റിംഗിന് ദുഷ്കരമായ സാഹചര്യത്തിൽ ക്രീസിലെത്തിയ...
Cricket
ഗവാസ്കറുടെ ഐപിഎൽ ബെസ്റ്റ് ഇലവനിൽ സഞ്ജു സാംസനും. ഞെട്ടലോടെ ആരാധകർ.
മലയാളി താരം സഞ്ജു സാംസണെതിരെ പലപ്പോഴും വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള മുൻ ഇന്ത്യൻ താരമാണ് സുനിൽ ഗവാസ്കർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ പല സമയത്തും സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെയും മനോഭാവത്തെയും പോലും വിമർശിച്ച് ഗവാസ്കർ രംഗത്തെത്തുകയുണ്ടായി. ഈ സാഹചര്യത്തിൽ ഗവാസ്കർക്കെതിരെ വലിയ...
Cricket
“ദ്രാവിഡിന് പകരം ഞാൻ പരിശീലകനാവാം. പക്ഷേ ഒരു കണ്ടിഷൻ. “- ഗംഭീർ പറയുന്നു..
ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. വിവിധ ദിശകളിൽ നിന്ന് പല മുൻ ക്രിക്കറ്റർമാരെയും ഇന്ത്യൻ ടീമിന്റെ പരിശീലകരായി മാറ്റാൻ ബിസിസിഐ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എത്താൻ വളരെ സാധ്യതയുള്ള രണ്ട് ഇന്ത്യൻ താരങ്ങൾ വിവിഎസ്...
Cricket
രാജസ്ഥാനെ തോല്പിച്ചത് സഞ്ജുവിന്റെ ആ പിഴവ്. അവനെ നേരത്തെ ഇറക്കണമാരുന്നു. ടോം മൂഡി പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ 36 റൺസിന്റെ പരാജയമായിരുന്നു രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിലെ രാജസ്ഥാന്റെ പരാജയം സഞ്ജു സാംസനെ വലിയ രീതിയിൽ സമ്മർദ്ദത്തിലാക്കി. ബാറ്റിംഗിൽ 11 പന്തുകളിൽ 10 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്....