Cricket
ഗാബ്ബയിലും മാറ്റമില്ലാ. സിറാജിനെ ഓസ്ട്രേലിയന്‍ ആരാധകര്‍ സ്വീകരിച്ചത് കൂവലോടെ
ബോർഡർ-ഗവകാസർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ബൗൾ ചെയ്യാൻ എത്തിയ നിമിഷം മുതല്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നേരെ ബ്രിസ്‌ബേനിലെ ഓസ്ട്രേലിയന്‍ ആരാധകര്‍ കൂവലോടെയാണ് സ്വീകരിച്ചത്. ബൗള്‍ ചെയ്യുമ്പോഴും കാണികളുടെ കൂവല്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡിനെ...
Cricket
36 പന്തിൽ 67 റൺസ് നേടി സൂര്യവംശി. വമ്പൻ ജയത്തോടെ ഇന്ത്യ അണ്ടർ19 ഏഷ്യകപ്പ് ഫൈനലിൽ.
2024 അണ്ടർ 19 ഏഷ്യകപ്പിന്റെ സെമിഫൈനലിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച് 13കാരനായ വൈഭവ് സൂര്യവംശി. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിന് പിന്നാലെ വമ്പൻ പ്രകടനമാണ് അണ്ടർ 19 ലോകകപ്പിൽ സൂര്യവംശി...
Cricket
തിരിച്ചുവരവിൽ ബാറ്റിങ്ങിലും തീയായി മുഹമ്മദ് ഷാമി. രഞ്ജി ട്രോഫിയിൽ ഷാമിയുടെ പ്രഹരം.
രഞ്ജി ട്രോഫിയിലെ മധ്യപ്രദേശിനെതിരായ ബംഗാളിന്റെ മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ സൂപ്പർ പേസർ മുഹമ്മദ് ഷാമി. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ബാറ്റിങ്ങിലും ബോളിങ്ങിലും അത്യുഗ്രൻ പ്രകടനമാണ് മുഹമ്മദ് ഷാമി കാഴ്ച വെച്ചിരിക്കുന്നത്.
ഇതോടെ മധ്യപ്രദേശിന് മുൻപിലേക്ക് ഒരു വലിയ...
Cricket
സൂര്യകുമാറിന്റെ വിഡ്ഢിത്തങ്ങൾ ഇന്ത്യയെ തോൽപിച്ചു. പാക് താരത്തിന്റെ വിമർശനം.
ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ അവിചാരിതമായ ഒരു പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിംഗിൽ പൂർണമായി പരാജയപ്പെടുകയും, കേവലം 125 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക നന്നായി തുടങ്ങിയെങ്കിലും...
Cricket
സഞ്ജുവിന്റെ പ്രശ്നം സ്ഥിരതയില്ലായ്മ. മുൻനിരയിൽ തന്നെ കളിക്കണം.അനിൽ കുംബ്ലെ.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര ആരംഭിക്കിന്നുതിന് മുൻപായി മലയാളി താരം സഞ്ജു സാംസന്റെ അസ്ഥിരതയെ എടുത്തുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട് എന്ന് കുംബ്ലെ...
Cricket
ബെൻ സ്റ്റോക്സിന് വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ. ലേലത്തിൽ നിന്ന് പിന്മാറി.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ ബെൻ സ്റ്റോക്സ്. 33കാരനായ സ്റ്റോക്സ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിലാണ് അവസാനമായി കളിച്ചത്. അന്ന് ചെന്നൈ ടീമിന്റെ താരമായിരുന്നു സ്റ്റോക്സ്. തന്റെ ജോലിഭാരവും ഫിറ്റ്നസും...