ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

ബാഴ്സലോണയെ ഡീപ്പേയ് രക്ഷിച്ചു. അത്ലറ്റിക്ക് ക്ലബിനെതിരെ സമനില.

മെംഫിസ് ഡീപ്പേയ് ബാഴ്സലോണക്കായി നേടിയ ആദ്യ ഗോള്‍ ടീമിനായി സമനില നേടികൊടുത്തു. അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇനിഗോ മാര്‍ട്ടിനെസാണ് അത്ലറ്റിക്കിന്‍റെ ഗോള്‍ നേടിയത്. ...

മെസ്സിയുടെ കാത്തിരിപ്പ് തുടരുന്നു. പിഎസ്ജിക്ക് വമ്പന്‍ വിജയം.

ലീഗ് വണിലെ മത്സരത്തില്‍ ബ്രസ്റ്റിനെതിരെ തകര്‍പ്പന്‍ വിജയവുമായി പിഎസ്ജി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതിരുന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. വിജയത്തോടെ 3 മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി ലീഗില്‍ ഒന്നാമത് എത്തി. ...

ക്രിക്കറ്റിന്‍റെ മെക്കയില്‍ ഇന്ത്യക്ക് ആവേശ വിജയം. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു ഇന്ത്യന്‍ പേസര്‍മാര്‍

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ വിജയം. ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 120 ല്‍ പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1...

ബൂംറക്കും ഷാമിക്കും കിട്ടിയ സ്വീകരണം കണ്ടോ. രാജകീയ സ്വീകരണം ഒരുക്കി ഇന്ത്യന്‍ ഡ്രസിങ്ങ് റൂം.

ഇന്ത്യക്കെതിരെയുള്ള ടെസ്റ്റിലെ അഞ്ചാം ദിനത്തില്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ നോട്ടമിട്ടത് റിഷഭ് പന്തിനെയായിരുന്നു. എന്നാല്‍ സിലബസ്സില്‍ നിന്നും ഇല്ലാത്ത ഒരു ചോദ്യം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.ബൂംറ - ഷാമി. ക്രിക്കറ്റിന്‍റെ തട്ടകമായ ലോര്‍ഡ്സില്‍ ഇവര്‍ക്കെതിരെ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചു നിന്നു. 181 ന് 6...

തകര്‍പ്പന്‍ തുടക്കവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. പോഗ്ബക്ക് 4 അസിസ്റ്റ്

പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ലീഡ്സ് യൂണൈറ്റഡിനെതിരെ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് മാഴ്സെലോ ബിയേല്‍സയുടെ ടീമിനെ തോല്‍പ്പിച്ചത്. മധ്യനിര താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസ് - പോള്‍ പോഗ്ബ...

ലയണല്‍ മെസ്സിക്ക് പകരക്കാരനെ പ്രഖ്യാപിച്ചു ബാഴ്സലോണ

കോന്‍ട്രാക്ക്റ്റ് പുതുക്കാനാവതെ ലയണല്‍ മെസ്സി ക്ലബില്‍ നിന്നും പിരിഞ്ഞു പോയതോടെ ബാഴ്സലോണക്ക് പുതിയ ക്യാപ്റ്റന്‍. സെര്‍ജിയോ ബുസ്കെറ്റ്സാണ് മെസ്സി ധരിച്ച ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇനി ധരിക്കുക. കഴിഞ്ഞ സീസണില്‍ ബുസ്കെറ്റസ്, ജെറാദ് പീക്വേ, സെര്‍ജി റൊബോട്ടോ എന്നിവരായിരുന്നു വൈസ് ക്യാപ്റ്റന്‍മാര്‍....