ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

രോഹിത്തും കോഹ്ലിയും ഇല്ലാത്ത പൊള്ളാര്‍ഡിന്‍റെ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം മാത്രം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷമാണ് ഐസിസി ടി20 ക്രിക്കറ്റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റില്‍ തന്നെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ഇറങ്ങുന്ന ക്രിസ് ഗെയ്ല്‍ മുതല്‍ അവസാനം വരെ സിക്സ് പറത്താന്‍ കഴിവുള്ളവരാണ്. അതില്‍ തന്നെ എല്ലാവരും...

ഐപിഎല്ലില്‍ നിന്നും എന്ന് വിരമിക്കും ? ധോണി പറയുന്നു.

2021 ഐപിഎല്ലിനു ശേഷം ധോണി വിരമിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ വരും സീസണില്‍ കൂടി താന്‍ ഉണ്ടാവും എന്നറിയിക്കുകയാണ് മഹേന്ദ്ര സിങ്ങ് ധോണി. ഇന്ത്യാ സിമിന്‍റിന്‍റെ 75ാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ധോണി ഇക്കാര്യം അറിയിച്ചത്. പരിപാടിയിലിടെ ഒരു...

ജീവന്‍ മരണ പോരാട്ടത്തില്‍ സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ഒറ്റ അക്ക സ്കോറില്‍ പുറത്ത്.

ഐപിഎല്ലിലെ ജീവന്‍ മരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ ഒറ്റ അക്ക സ്കോറില്‍ പുറത്ത്. രാജസ്ഥാന്‍റെ പ്രതീക്ഷയായ സഞ്ചുവിന് മുംബൈക്കെതിരെയുള്ള മത്സരത്തില്‍ തിളങ്ങാനായില്ലാ. 6 പന്തില്‍ 3 റണ്‍സെടുത്ത് ജിമ്മി നീഷാമിന്‍റെ പന്തിലാണ് സഞ്ചു സാംസണ്‍ പുറത്തായത്. ജിമ്മി നീഷാമിനെ...

പാക്കിസ്ഥാനെതിരെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലാ. അതുകൊണ്ടാണ് ഞങ്ങള്‍ക്കെതിരെ കളിക്കാനാഗ്രഹിക്കാത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ്. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നായ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം നടക്കുന്നത് ഒക്ടോബര്‍ 24 നാണ്. മത്സരത്തില്‍ ആരു വിജയിക്കും എന്ന് വാക്പോരുകള്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചട്ടുണ്ട്. ഇപ്പോഴിതാ...

ഇംഗ്ലണ്ടിനു വന്‍ തിരിച്ചടി. സാം കറന്‍ ടി20 ലോകകപ്പിനു ഇല്ലാ.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍  ടൂര്‍ണമെന്‍റില്‍ നിന്നും വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ നിന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ പുറത്ത്. പകരക്കാരനായി സഹോദരനായ ടോം കറനെ ഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിച്ചു. റീസെ ടോപ്പ്ലെയെ റിസര്‍വ് താരമായും തിരഞ്ഞെടുത്തു. ഐപിഎല്ലിനിടെ...

മെല്ലെപോക്കിന്റെ പിന്നിലെ കാരണം ഇതാണ്. വെളിപ്പെടുത്തലുമായി മഹേന്ദ്ര സിംഗ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തലപ്പത്തു നിൽക്കുന്നവരുടെ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റല്‍സിനു വിജയം. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 3 വിക്കറ്റിന്‍റെ വിജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20...