Najeeb Kizhisseri
Cricket
അവസാന ഓവറെറിഞ്ഞ എനിക്കല്ല, ക്രെഡിറ്റ് നൽകേണ്ടത് ബാറ്റർമാർക്ക്. സൂര്യകുമാർ
ഇന്ത്യയെ സംബന്ധിച്ച് ത്രസിപ്പിക്കുന്ന വിജയമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഉണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 137 റൺസിന് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയുണ്ടായി. മത്സരത്തിന്റെ നല്ലൊരു ശതമാനവും ശ്രീലങ്ക വിജയം സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ അവസാന...
Cricket
“അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും”- സനത് ജയസൂര്യ.
ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ജൂലൈ 27ന് ശ്രീലങ്കയ്ക്കെതിരെ ആരംഭിക്കുന്ന ട്വന്റി20 മത്സരത്തോടുകൂടി ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീർ തന്റെ ഉദ്യമം തുടങ്ങുന്നു. 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ഇത്തവണ ശ്രീലങ്കയിൽ കളിക്കുന്നത്.
ജൂലൈ...
Cricket
ഇന്ത്യയും അഫ്ഗാനും അടുത്ത മത്സരം ജയിച്ചാൽ ഓസീസ് പുറത്ത്. മരണഗ്രൂപ്പിൽ പോരാട്ടം കടുക്കുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ ത്രില്ലിംഗ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ 21 റൺസിന്റെ ചരിത്ര വിജയം സ്വന്തമാക്കിയതോടെ അഫ്ഗാനിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ നിലനിൽക്കുകയാണ്. മാത്രമല്ല ഈ വിജയത്തോടെ സൂപ്പർ എട്ടിലെ ഒന്നാം ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറിയിരിക്കുന്നു.
നിലവിൽ ഇന്ത്യ,...
Cricket
അഫ്ഗാനെതിരെ നേടിയ 24 റൺസ് തുടക്കം മാത്രം. കോഹ്ലി ഇനി തകര്‍ക്കും. ലാറ
2024 ട്വന്റി20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിട്ടുണ്ട്. ഇന്ത്യക്കായി ഈ ലോകകപ്പിൽ ഓപ്പണറായി എത്തിയ വിരാട് കോഹ്ലി ആദ്യമായി മത്സരങ്ങളിലൊക്കെയും പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ആദ്യ റൗണ്ടിൽ 1,4,0 എന്നിങ്ങനെയായിരുന്നു വിരാട് കോഹ്ലി...
Cricket
ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ എത്തില്ല. ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആദം ഗിൽക്രിസ്റ്റ്.
2024 ട്വന്റി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 4 ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കാൻ പോരാടുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, വിൻഡീസ് തുടങ്ങിയ ടീമുകളൊക്കെയും ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലെ ഫേവറേറ്റുകൾ തന്നെയാണ്.
അതിനാൽ...
Cricket
ധോണിക്കെതിരെ ഗംഭീർ നടത്തിയ ആരോപണങ്ങളെ ശരിവെച്ച് ഇന്ത്യൻ താരം
2011 ഏകദിന വേൾഡ് കപ്പിൻ്റെ ഹീറോ പരിവേഷം ധോണിക്ക് മാത്രം നൽകിയത് മീഡിയേയും ബ്രോഡ്കാസ്റ്റും ആണെന്ന ഗൗതം ഗംഭീറിൻ്റെ വിവാദ പരാമർശത്തെ സപ്പോർട്ട് ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ.
ലോകകപ്പിൽ ഉജ്ജ്വല പോരാട്ടം നടത്തിയ ഒത്തിരി താരങ്ങളെ പരിഗണിക്കാതെ...