Joyal Kurian

സ്ട്രൈക്ക് റേറ്റ് 230. കുറച്ച് സമയം കൂടുതല്‍ നാശം. 1.8 കോടി രൂപക്ക് കിട്ടിയ മുതലാണ് ഇത്

ആദ്യ മത്സരത്തിന് സമാനമായ രീതിയിൽ ചെന്നൈ സൂപ്പർ കിങ്സിന് തങ്ങളുടെ രണ്ടാം മത്സരത്തിലും വെടിക്കെട്ട് തുടക്കം നൽകി ഓപ്പണർ രചിൻ രവീന്ദ്ര. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈയുടെ മത്സരത്തിലാണ് രചിൻ രവീന്ദ്ര പവർപ്ലേ ഓവറുകളിൽ വെടിക്കെട്ട് തീർത്തത്. മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കായി രചിന്റെ...

തിരിച്ചുവരവുമായി റിഷഭ് പന്ത്. 13 പന്തിൽ നേടിയത് 18 റൺസ്.

വളരെക്കാലത്തിനു ശേഷമുള്ള തിരിച്ചുവരവിൽ വലിയ പ്രതീക്ഷ നൽകി റിഷഭ് പന്ത്. പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപ്പിറ്റൽസിന്റെ മത്സരത്തിലൂടെയാണ് പന്ത് തന്റെ ക്രിക്കറ്റ് മൈതാനത്തേക്കുള്ള തിരിച്ചുവരവ് നടത്തിയത്. 2022 ഡിസംബറിൽ കാർ അപകടത്തിൽ പരിക്കേറ്റ പന്തിന്, ശേഷം ക്രിക്കറ്റ് മൈതാനത്ത് എത്താൻ...

“ഞാൻ എന്നെ ഒരു സ്റ്റാറായി കാണുന്നില്ല”.. മത്സരത്തിലെ വെടിക്കെട്ടിന് ശേഷം എളിമയോടെ രചിൻ രവീന്ദ്ര

ബാംഗ്ലൂരിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര ആയിരുന്നു. 2024 മിനി ലേലത്തിൽ ചെറിയ തുകയ്ക്കാണ് ചെന്നൈ രവീന്ദ്രയെ സ്വന്തമാക്കിയത്. മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ രവീന്ദ്ര 15 പന്തുകളിൽ 37 റൺസാണ്...

തിരിച്ചുവരവിന്റെ “ഫിസ്” വേർഷൻ. വമ്പൻ പരിക്കിൽ നിന്ന് വമ്പൻ തിരിച്ചുവരവ്.

ചെന്നൈയ്ക്കായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ പ്രകടനം പുറത്തെടുത്ത് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാൻ. തന്റെ ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ടീമിനെതിരെ മുസ്തഫിസൂർ പുറത്തെടുത്തത്. ബാംഗ്ലൂർ ബാറ്റർമാർ ചെന്നൈയെ ക്രൂശിക്കുന്ന...

ഐപിഎല്ലിൽ ഇത്തവണ 5 പുതിയ നിയമങ്ങൾ. ബൗൺസർ വിപ്ലവം അടക്കം 5 മാറ്റങ്ങൾ.

എല്ലാകാലത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. 2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ട്വന്റി20 ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ ലീഗിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ലീഗായി...

സഞ്ജു രോഹിതിനെ പോലെയുള്ള നായകൻ. എല്ലാവരെയും സുരക്ഷിതരാക്കുന്നു. ജൂറൽ പറയുന്നു..

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണയും വളരെ വലിയ പ്രതീക്ഷയിലാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ടീം കളത്തിൽ ഇറങ്ങുന്നത്. ഒരുപിടി യുവ താരങ്ങളും അനുഭവ സമ്പത്തുള്ള വമ്പൻ താരങ്ങളുമാണ് രാജസ്ഥാനായി ഇത്തവണയും...