Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

“നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റർ ജോ റൂട്ടല്ല. മറ്റൊരു യുവതാരം”. റിക്കി പോണ്ടിങ്

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള ചുരുക്കം ചില ബാറ്റർമാരിൽ ഒരാളാണ് ഇംഗ്ലണ്ടിന്റെ സൂപ്പർതാരം ജോ റൂട്ട്. 2021നു ശേഷം 19 ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റർ...

എന്തിനാണ് ബുംറക്ക് ഇനിയും വിശ്രമം. അതൊക്കെ ആവശ്യത്തിന് ലഭിച്ചുവെന്ന് മഞ്ജരേക്കർ.

നിലവിൽ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഇന്ത്യയുടെ സൂപ്പർതാരം ബുമ്രയ്ക്ക് വിശ്രമം അനുവദിക്കേണ്ട ആവശ്യമില്ല എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇതുവരെ ഓസ്ട്രേലിയക്കെതിരായ 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ...

കോഹ്ലിയും ബുംറയുമല്ല. നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്. റൂട്ട് പറയുന്നു.

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റർ ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ തന്നെ താരമായ ഹാരി ബ്രുക്കാണ് നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റൂട്ട്. കൃത്യമായി സമ്മർദ്ദങ്ങളെ...

രോഹിതിനോട് കയർത്ത് ഷാമി.ഷാമിയും രോഹിതും തമ്മിൽ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്.

ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപ്പർ പേസർ മുഹമ്മദ് ഷാമിയും തമ്മിൽ വാക് തർക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നിലനിൽക്കുന്നതായി പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട്. ഷാമിയുടെ ഫിറ്റ്നസിനെ പറ്റി രോഹിത് നടത്തിയ പരാമർശങ്ങളിൽ ഷാമിയ്ക്ക് അതൃപ്തിയുണ്ടെന്നും, ഇതിനാൽ ഇന്ത്യൻ നായകനുമായി താരം...

“എല്ലാ ഓവറുകളും ബുംറയ്ക്ക് നൽകാൻ പറ്റില്ലല്ലോ”, ഇന്ത്യൻ ബോളിംഗ് നിരയെ പറ്റി രോഹിത്.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിലെ ദയനീയമായ പരാജയത്തിന് ശേഷം ഇന്ത്യയുടെ ബോളിങ്‌ നിരയെപ്പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ ബോളിങ്ങിലെ മുഴുവൻ ഉത്തരവാദിത്വങ്ങളും പേസറായ ജസ്പ്രീത് ബുംറയിൽ മാത്രം...

WTC പട്ടികയിൽ കൂപ്പുകുത്തി ഇന്ത്യ. ഓസീസ് ഒന്നാം സ്ഥാനത്ത്.

അഡ്ലൈഡിൽ ഓസ്ട്രേലിയയ്ക്കെതിരെ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ അടിപതറി വീണ് ഇന്ത്യ. മത്സരത്തിലെ പരാജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഇതോടെ ശക്തരായ ഓസ്ട്രേലിയ പട്ടികയിൽ തിരികെ ഒന്നാം സ്ഥാനത്തേക്ക് എത്തി....