Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

ഓരോവറിൽ 25 റൺസ് നേടാനല്ല ടെസ്റ്റിൽ ശ്രമിക്കേണ്ടത്. ജയസ്വാളിനെതിരെ സുനിൽ ഗവാസ്കർ.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം ജയ്സ്വാൾ കാഴ്ചവച്ചത്. മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് ജയസ്വാൾ കൂടാരം കയറിയത്. മൂന്നാം ദിവസം ജയസ്വാൾ പുറത്തായ അനാവശ്യ ഷോട്ടിനെ വിമർശിച്ചുകൊണ്ട് ഇപ്പോൾ...

ഷാക്കിബ് അൽ ഹസ്സന് വിലക്കുമായി ICC. ഇനി കളിക്കാനാവുക ഈ റോളിൽ

ഇഎസ്‌പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് പ്രകാരം, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അംഗീകൃത മത്സരങ്ങളിലെ ബൗളിംഗിൽ നിന്നും സസ്പെൻഡ് ചെയ്തു. ശനിയാഴ്ച നേരത്തെ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളിലെ ബൗളിംഗിൽ നിന്ന്...

ഹെഡ് ക്രീസിലെത്തിയപ്പോൾ എന്തുകൊണ്ട് ബുമ്രയ്ക്ക് ബോൾ നൽകിയില്ല. രോഹിതിനെതിരെ ഹർഭജൻ സിംഗ്.

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസ്ട്രേലിയയുടെ സൂപ്പർ താരം ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർക്കെതിരെ പൂർണമായ ആക്രമണം അഴിച്ചുവിട്ട ഹെഡ് 160 പന്തുകളിൽ 18 ബൗണ്ടറികളടക്കം 152 റൺസാണ് സ്വന്തമാക്കിയത്. ഹെഡിന്റെ ഈ...

ബുംറ രോഹിതിനെക്കാൾ നന്നായി ബോളർമാരെ ഉപയോഗിച്ചു. ക്യാപ്റ്റൻസിയിലെ മാറ്റത്തെപറ്റി കാറ്റിച്ച്.

അഡ്ലൈഡിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമയായിരുന്നു ഇന്ത്യയുടെ നായകൻ. മത്സരത്തിൽ 10 വിക്കറ്റുകളുടെ പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു. ഇതിനുശേഷം രോഹിത് ശർമയ്ക്കെതിരെ വിമർശനങ്ങളുമായി ഒരുപാട് മുൻതാരങ്ങൾ രംഗത്തെത്തി. ഇപ്പോൾ ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റർ സൈമൺ കാറ്റിച്ചാണ്...

ഇന്ത്യക്ക് ഭീക്ഷണിയായി സൂപ്പര്‍ താരം എത്തുന്നു. ഓസീസ് സ്റ്റാർ ബോളർ തിരിച്ചുവരുന്നു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യക്കെതിരെ വീണ്ടും വെല്ലുവിളി. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച പേസർ ജോഷ് ഹേസൽവുഡ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ ടീമിലേക്ക് തിരികെ എത്തുന്നു എന്ന റിപ്പോർട്ടുകളാണ്...

“രോഹിത് മൂന്നാം ടെസ്റ്റിൽ ഓപ്പണിങ് തന്നെ ഇറങ്ങണം”. റിക്കി പോണ്ടിംഗ്

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നിലവിലെ ബാറ്റിംഗ് ഫോമിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വ്യക്തിപരമായ കാരണങ്ങൾ മൂലം രോഹിത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ശേഷം നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലാണ്...