Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

നേരിടാൻ ആഗ്രഹമുള്ളത് ആ ശ്രീലങ്കൻ ഇതിഹാസത്തിന്റെ പന്തുകൾ. സഞ്ജു സാംസൺ.

ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിൽ 40 പന്തുകളിൽ സെഞ്ച്വറി നേടിയതോടെ മലയാളി താരം സഞ്ജു സാംസന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. ഏകദിന ട്വന്റി20 ഫോർമാറ്റുകളിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും സഞ്ജു സാംസണെ ഉൾപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം...

മുംബൈ ടീമില്‍ നിന്നും പൃഥി ഷായെ ഒഴിവാക്കി. കാരണം ഇതാണ്.

മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്നും പൃഥി ഷായെ പുറത്താക്കി. ഫിറ്റ്നെസും അച്ചടക്ക പ്രശ്നങ്ങള്‍ കാരണമാണ് താരത്തിനെ പുറത്താക്കിയത്. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ ഫിറ്റല്ല എന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ സീസണില്‍ രണ്ടു മത്സരങ്ങളില്‍ കളിച്ച പൃഥി ഷാ മോശം...

ട്വന്റി20യിലെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ എത്? സഞ്ജു മറുപടി പറയുന്നു.

മുൻപ് ഒരുപാട് തവണ ഇന്ത്യൻ ടീമിൽ അവഗണനകൾ നേരിട്ടെങ്കിലും സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയോടെയായിരുന്നു സഞ്ജു കളംനിറഞ്ഞത്. ഇപ്പോൾ നിശ്ചിത...

രാഹുലിനെ കളിപ്പിക്കണം, സർഫറാസിനെ ഒഴിവാക്കണം. രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെപറ്റി പാർഥിവ് പട്ടേല്‍.

ഇന്ത്യയുടെ സൂപ്പർ താരം ശുഭ്മാൻ ഗില്ലിന് കഴുത്തിന് പരിക്കേറ്റതിന് പിന്നാലെയായിരുന്നു ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ യുവതാരം സർഫറാസ് ഖാനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. മത്സരത്തിൽ അങ്ങേയറ്റം മികച്ച പ്രകടനമാണ് സർഫറാസ് ബാറ്റിംഗിൽ കാഴ്ചവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 150...

ഈ ടീമില്‍ അഭിമാനം. നടത്തിയത് മികച്ചൊരു തിരിച്ചുവരവ് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.

മൊഹമ്മദൻസിനെതിരായ മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലന്‍ സ്റ്റാറെ. ആദ്യ പകുതിയില്‍ മിർജലോൽ കാസിമോവാവിന്റെ ഗോളിൽ പുറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിലെ ക്വമെ പെപ്രയുടെയും ജീസസ് ജിമെനെസിന്റെയും ഗോളുകളിൽ വിജയിക്കുകയായിരുന്നു. " മൊഹമ്മദൻസ് ഒരു മികച്ച...

കുപ്പികളും ചെരുപ്പും എറിഞ്ഞു. മത്സരം നിര്‍ത്തിവച്ച് റഫറി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അതിക്രമം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുഹമ്മദന്‍സ് - കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേരെ അതിക്രമം. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. മത്സരത്തില്‍ 75-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ഗോള്‍ നേടി ബ്ലാസ്റ്റേഴ്സ് ലീഡെടുത്തതോടെയാണ് ഈ...