Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
ബാറ്റിംഗ് പരാജയത്തിന്റെ കാരണക്കാർ കോഹ്ലിയും രോഹിതും. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരങ്ങൾ.
ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ മോശം പ്രകടനങ്ങളാണ് ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും കാഴ്ചവെച്ചിട്ടുള്ളത്. ഇരുവരും 2 മത്സരങ്ങളിലും ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി.
ഇപ്പോൾ ഈ താരങ്ങൾക്കെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ ആകാശ്...
Cricket
സൗത്താഫ്രിക്കന്‍ – ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സ്ഥാനം നിലനിര്‍ത്തി.
സൗത്താഫ്രിക്കക്കെതിരെയുള്ള 4 മത്സരങ്ങളടങ്ങിയ ടി20 ക്കും ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം റിയാന്‍ പരാഗിനെയും, ശിവം ദൂബൈയേയും മായങ്ക് യാദവിനെയും ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയട്ടില്ലാ. രമണ്‍ദീപ് സിംഗ്, വിജയകുമാര്‍ വൈശാഖ്, യാഷ്...
Cricket
സഞ്ജു അടക്കം 4 താരങ്ങളെ നിലനിർത്താൻ രാജസ്ഥാൻ. റൈറ്റ് ടു മാച്ച് കാർഡ് ആ താരത്തിനായി.
2025 ഐപിഎൽ സീസണ് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാലേലം വലിയ ചർച്ചയായി മാറുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ 10 ടീമുകളും തങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്താനും തങ്ങളുടെ താരങ്ങളെ വിവിധ തരത്തിൽ നിലനിർത്താൻ ശ്രമിക്കുകയാണ്.
ഈ കണക്കുകൂട്ടലുകളുടെ കളിയിൽ ഏറ്റവുമധികം തലവേദനകൾ നേരിടുന്ന...
Cricket
ആ മോശം പ്രകടനത്തിന് ശേഷം അദ്ദേഹത്തിന്റെ മുഖത്ത് നോക്കാൻ ഞാൻ മടിച്ചു. സഞ്ജു വെളിപ്പെടുത്തുന്നു.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തുകളിൽ 29 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 10 റൺസ് മാത്രമാണ് നേടിയത്.
ഇതിന് ശേഷം...
Football
രണ്ട് ഗോള്‍ വഴങ്ങിയ ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ്. ഹാട്രിക്കുമായി വിനീഷ്യസ്.
ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയര്‍ കളം നിറഞ്ഞപ്പോള്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളിനു പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡ് അഞ്ച് ഗോളടിച്ചത്.
ആദ്യ പകുതിയില്‍ ഡൊണിയില്‍...
Cricket
സീം ബൗളിംഗ് ആൾറൗണ്ടറായി നിതീഷ് എത്തുമോ ? മത്സരത്തിന് വേറൊരു താരവും
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് നിതീഷ് കുമാർ റെഡ്ഡിയെ തിരഞ്ഞെടുക്കാന്‍ ആലോചിച്ച് ബിസിസിഐ. ടീമിലേക്ക് സീം ബൗളിംഗ് ഓൾറൗണ്ടറായി എത്താനുള്ള സാധ്യതയാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ താരമായിരുന്ന നിതീഷ് റെഡ്ഡി, അടുത്തിടെ ബംഗ്ലാദേശിനെതിരായ...