Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
കോഹ്ലി ഇക്കാര്യം ചെയ്യണം. നിര്‍ദ്ദേശവുമായി ദിനേശ് കാർത്തിക്ക്.
ടെസ്റ്റ് ക്രിക്കറ്റിൽ 2020ന് ശേഷം വളരെ മോശം പ്രകടനമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചിട്ടുള്ളത്. 2012 മുതൽ 2019 വരെ തന്റെ കരിയറിൽ മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിന്റെ സൂപ്പര്‍ താരാമായി മാറാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു.
പക്ഷേ അതിന്...
Cricket
ഷമി പുറത്ത്. ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുന്നത് ഈ താരങ്ങളെ
2024 ഐപിഎല്‍ മേഗാലേലത്തിനു മുന്നോടിയായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍, റാഷീദ് ഖാന്‍, യുവതാരം സായി സുദര്‍ശന്‍ എന്നിവരെ നിലനിര്‍ത്താന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍ എന്നിവരെയും നിലനിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം പരിക്കിന്‍റെ...
Cricket
ഇന്ത്യയുടെ തകർച്ച തുടങ്ങിയത് ആ തീരുമാനം മുതൽ, ടീമിൽ പൊട്ടിത്തെറി ഉണ്ടാവും. മുൻ താരം പറയുന്നു.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഡ്രസ്സിങ് റൂമിലെ ഭിന്നതകൾ ശക്തമാക്കാൻ ഈ പരാജയത്തിന് സാധിക്കും എന്നാണ് മനോജ് തിവാരി പറയുന്നത്. ന്യൂസിലാൻഡിനെതിരായ...
Cricket
സീനിയർ താരങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ. പരിശീലനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് നിർദ്ദേശം.
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും പരാജയം നേരിട്ടതോടെ തങ്ങളുടെ നിലപാട് കടുപ്പിച്ച് ഇന്ത്യൻ ടീം മാനേജ്മെന്റ്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് തങ്ങളുടെ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നഷ്ടമാവുന്നത്. 2012ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇതിന് മുൻപ് ഇന്ത്യ...
Cricket
സ്പിന്നർമാരെ കാണുമ്പോൾ ഇന്ത്യൻ മുൻനിരയ്ക്ക് മുട്ടിടിക്കുന്നു. ആത്മവിശ്വസം എവിടെയെന്ന് മുൻ താരം.
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ബാറ്റർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സ്പിന്നർമാർക്കെതിരെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ താരങ്ങളെ പറ്റിയാണ് സഞ്ജയ് മഞ്ജരേക്കർ സംസാരിക്കുന്നത്.
ഇന്ത്യയുടെ മുൻനിരയിലുള്ള പ്രധാന ബാറ്റർമാർ സ്പിന്നിനെതിരെ ആത്മവിശ്വാസം...
Cricket
ബാറ്റിംഗ് പരാജയത്തിന്റെ കാരണക്കാർ കോഹ്ലിയും രോഹിതും. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരങ്ങൾ.
ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ മോശം പ്രകടനങ്ങളാണ് ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും കാഴ്ചവെച്ചിട്ടുള്ളത്. ഇരുവരും 2 മത്സരങ്ങളിലും ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി.
ഇപ്പോൾ ഈ താരങ്ങൾക്കെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ ആകാശ്...