Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

“അവൻ ലേലത്തിലേക്ക് എത്തിയാൽ 25-30 കോടി സ്വന്തമാക്കും”ആകാശ് ചോപ്രയുടെ പ്രവചനം

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് മുന്നോടിയായി ഋഷഭ് പന്തിനെ ഡൽഹി റിലീസ് ചെയ്യാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎല്ലിന്റെ മെഗാലേലത്തിലേക്ക് വന്നാൽ വലിയൊരു തുക തന്നെ...

ഓസീസ് മണ്ണിൽ പൊട്ടിത്തകർന്ന് ഇന്ത്യ എ. നിതിഷ് 0, കിഷൻ 4, ഈശ്വരൻ 7. ഇന്ത്യ 107ന് പുറത്ത്..

ഓസ്ട്രേലിയ എ ടീമിന് മുമ്പിൽ തകർന്നടിഞ്ഞ് ഇന്ത്യയുടെ യുവനിര. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തിലാണ്  ബാറ്റിംഗ് ദുരന്തം കാണാൻ സാധിച്ചത്. ഇന്ത്യൻ ടീമിലേക്ക് ക്ഷണംകിട്ടിയ മുഴുവൻ ബാറ്റർമാരും മത്സരത്തിന്റെ...

റിഷഭ് പന്തിനെ പുറത്താക്കിയത് ? ഡിമാന്‍റ് അംഗീകരികാന്‍ ഡല്‍ഹി തയ്യാറായില്ലാ.

2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ റിഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡൽഹി ക്യാപിറ്റൽസ്. ഇതിനോടകം തന്നെ ഡൽഹി തങ്ങളുടെ നിലനിർത്തൽ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ പന്തിന്റെ പേരടങ്ങുന്നില്ല എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്ഷർ പട്ടേൽ, കുൽദീപ്...

ലക്നൗ പുറത്താക്കിയ കെല്‍ രാഹുലിനെ റാഞ്ചാന്‍ 4 ടീമുകള്‍.

മൂന്ന് വർഷത്തെ കരിയറിനു ശേഷം ലക്നൗ സൂപ്പർ ജയൻ്റ്‌സില്‍ നിന്നും വിടപറഞ്ഞ് കെല്‍ രാഹുല്‍. ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി പ്രഖ്യാപിക്കുന്ന ഫ്രാഞ്ചൈസിയുടെ നിലനിർത്തൽ പട്ടികയിൽ കെല്‍ രാഹുല്‍ ഉള്‍പ്പെട്ടട്ടില്ലാ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഫ്രാഞ്ചൈസി രാഹുലിനെ നിലനിര്‍ത്താന്‍...

“20-3, 30-3, 50-3 എന്നിങ്ങനെ ഇന്ത്യ തകർന്നപ്പോൾ ഞാൻ രക്ഷിച്ചിട്ടുണ്ട്” : അജിങ്ക്യ രഹാനെ

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രധാന താരമായിരുന്നു അജിങ്ക്യ രഹാനെ. എന്നാൽ കുറച്ചു മോശം പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യ രഹാനെയെ ദേശീയ ടീമിൽ നിന്നും മാറ്റിനിർത്തുകയാണ് ഉണ്ടായത്. നിലവിൽ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിലും രഹാനയെ ഇന്ത്യ...

“ഇന്ത്യൻ താരങ്ങൾ പേപ്പറിലെ പുലികൾ, സ്കൂൾ കുട്ടികളുടെ നിലവാരം”, പരിഹാസവുമായി പാക് താരം.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 113 റൺസിന്റെ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാക്കിസ്ഥാൻ താരം അഹമ്മദ് ഷഹസാദ്. തങ്ങളുടെ മണ്ണിൽ 18 ഹോം പരമ്പരകൾ വിജയിച്ച ശേഷമാണ് ഇന്ത്യ കിവികൾക്കെതിരെ പരാജയം നേരിട്ടത്. മാത്രമല്ല കിവികൾക്ക്...