Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

20 ലക്ഷത്തിന് വാങ്ങി, 14 കോടിയ്ക്ക് നിലനിർത്തി. രാജസ്ഥാൻ താരത്തിന് 6900% പ്രതിഫല വർദ്ധനവ്.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി 10 ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു ടീമിന് പരമാവധി 6 താരങ്ങളെ ആയിരുന്നു ലേലത്തിന് മുൻപ് നിലനിർത്താൻ സാധിക്കുക. ഇതിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്...

2024 സീസണിൽ വമ്പൻ തുക നേടി, 2025ൽ പ്രതിഫലത്തിൽ ഇടിവ് വന്ന 4 താരങ്ങൾ.

ഐപിഎൽ മെഗാ ലേലത്തിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനോടകം തന്നെ 10 ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പലതാരങ്ങളും നിലനിർത്തൽ പ്രക്രിയയിൽ വലിയ മെച്ചമുണ്ടാക്കിയപ്പോൾ ചില താരങ്ങൾക്ക് മൂല്യം കുറഞ്ഞിട്ടുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് 2025...

ടീമിനായി കളിക്കാതെ സ്വന്തം നേട്ടം ആഗ്രഹിച്ചവരെ ഒഴിവാക്കി. രാഹുലിനെ പിന്നിൽ നിന്ന് കുത്തി ലക്നൗ.

2025 മെഗാലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ കെഎൽ രാഹുലിനെ ലക്നൗ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നായകൻ എന്ന നിലയിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു രാഹുൽ. അതിനാൽ തന്നെ ഇത്തവണ രാഹുലിനെ നിലനിർത്താൻ ലക്നൗ തയ്യാറായില്ല. 5 താരങ്ങളെയാണ് ലക്നൗ...

റിഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ? വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന.

2025 ഐപിഎല്‍ ലേലത്തിനു മുന്നോടിയായി ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് ഉണ്ടായിരുന്നില്ലാ. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. വരുന്ന മെഗാലേലത്തില്‍ ഏത് ടീം പന്തിനെ സ്വന്തമാക്കും എന്ന്...

അന്ന് അബദ്ധത്തിൽ 20 ലക്ഷത്തിന് ടീമിലെത്തി, ഇന്ന് പഞ്ചാബ് 5.50 കോടിയ്ക്ക് നിലനിർത്തി. ശശാങ്ക് സിംഗിന്റെ കഥ.

ഒരു സിനിമ കഥയെക്കാൾ വലിയ ട്വിസ്റ്റുകളാണ് ശശാങ്ക് സിംഗിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2024 ഐപിഎല്ലിന്റെ ലേലത്തിൽ വലിയ വിവാദമായ ഒന്നാണ് ശശാങ്ക് സിംഗിന്റെ തിരഞ്ഞെടുപ്പ്. ലേലത്തിൽ ശശാങ്ക് സിംഗിന്റെ പേര് വിളിക്കുകയും, അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക്...

ശ്രേയസ്സ് അയ്യരും രാഹുലും റിഷഭ് പന്തും ലേലത്തിലേക്ക്. ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് സമര്‍പ്പിച്ചു.

2025 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ ലേലത്തിനു മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചു. കെല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, റിഷഭ് പന്ത് എന്നീ വമ്പന്‍മാരെ ടീമുകള്‍ നിലനിര്‍ത്തിയട്ടില്ലാ. ഇവരെല്ലാം മെഗാ ലേലത്തില്‍ എത്തും. പരമാവധി 5 താരങ്ങളെയും 1...