Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
ടെസ്റ്റിൽ പുതിയ നായകനെ നിയമിക്കൂ. രോഹിത് ഒരു ബാറ്ററായി മാത്രം കളിക്കട്ടെ. സുനിൽ ഗവാസ്കർ പറയുന്നു.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം എത്തിയിട്ടില്ല. ആദ്യ 2 മത്സരങ്ങളിൽ നിന്ന് നായകൻ രോഹിത് ശർമ മാറിനിൽക്കാൻ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിൽ ആദ്യ...
Cricket
ഈ തോൽവി അംഗീകരിക്കാനാവില്ല. ഇന്ത്യ പിഴവ് കണ്ടെത്തി പരിഹരിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. പരമ്പരയിലെ 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം വലിയ വിമർശനങ്ങൾ ഇന്ത്യൻ ടീമിനെതിരെ ഉയരുന്നുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്കേറ്റ പരാജയത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം...
Cricket
ജസ്പ്രീത് ബുംറയല്ലാ.ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ താരം. അഭിപ്രായപ്പെട്ട് മുഹമ്മദ് കൈഫ്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മയുടെ ടെസറ്റ് ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയാണ്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റൻ എന്നിരിക്കെ, ടീമിന്‍റെ അടുത്ത ക്യാപ്റ്റനെ പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
"ഇപ്പോഴത്തെ...
Cricket
ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ. രോഹിതും കോഹ്ലിയും കളി നിർത്തേണ്ടിവരും?
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ വമ്പൻ പരാജയത്തിനു ശേഷം ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈകൊണ്ട് ബിസിസിഐ. ന്യൂസിലാൻഡിനെതിറായ ടെസ്റ്റ് പരമ്പര 0-3 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടുകൂടി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷകൾക്കും വലിയ...
Cricket
“ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഞാൻ പരാജയപ്പെട്ടു”, രോഹിത് ശർമ.
ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ 147 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയും, മത്സരത്തിൽ ചരിത്ര പരാജയം നേരിടുകയും ചെയ്തു.
ഇതാദ്യമായാണ്...
Cricket
ശ്രേയസ് അയ്യർ കൊൽക്കത്തയോട് ചോദിച്ചത് 30 കോടി. കൊൽക്കത്ത മാനേജ്മെന്റ് പുറത്താക്കി.
2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ ഒരുപാട് അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾ ഫ്രാഞ്ചൈസികൾ കൈക്കൊള്ളുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊൽക്കത്ത മാനേജ്മെന്റിന്റെ, നായകൻ ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള തീരുമാനം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച...