Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
ഓസ്ട്രേലിയയിലും ഫ്ലോപ്പായി രാഹുൽ.. ഇന്ത്യ എയെ കൈപിടിച്ച് കയറ്റി ജൂറൽ
ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും തകർന്നടിഞ്ഞ് ഇന്ത്യ എ . മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ എ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ കേവലം 161 റൺസിന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. വലിയ...
Cricket
മഹാന്‍മാരായ ചില താരങ്ങള്‍ക്ക് ഇന്ത്യൻ ജേഴ്സി അണിയാൻ കഴിഞ്ഞിട്ടില്ല. അപൂര്‍വ്വ നേട്ടവുമായി ജലജ് സക്സേന.
രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ 400 വിക്കറ്റുകള്‍ തികച്ച് ജലജ് സക്സേന. ആഭ്യന്തര ക്രിക്കറ്റിലെ നിറസാന്നിധ്യമായ ജലജ് സക്സേന ഉത്തര്‍പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് ഈ നേട്ടത്തില്‍ എത്തിയത്. രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റും 6000 റണ്‍സും നേടുന്ന ആദ്യ താരമാണ് ജലജ് സക്സേന.
ഒരിക്കല്‍പോലും...
Cricket
ഓസീസിനെതിരെ രോഹിത് മൂന്നാം നമ്പറിൽ കളിക്കണം. ഓപ്പണിങ്ങിൽ അവനെത്തണം. പാക് താരം പറയുന്നു.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും ഇന്ത്യ പരാജയം നേരിട്ടിരുന്നു ഈ 3 മത്സരങ്ങളിലും വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗിൽ കാഴ്ചവച്ചത്. പരമ്പരയിൽ 6 ഇന്നിങ്സുകളിൽ നിന്ന് കേവലം 91 റൺസ് മാത്രമാണ് രോഹിത്...
Cricket
സർഫറാസിനെ ഒഴിവാക്കൂ, ഓസീസിനെതിരെ ആ 2 താരങ്ങളെ കളിപ്പിക്കൂ. ആകാശ് ചോപ്രയുടെ നിര്‍ദ്ദേശം.
ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുക്കാൻ സർഫറാസ് ഖാന് സാധിച്ചിരുന്നു. ഇന്നിംഗ്സിൽ 150 റൺസാണ് താരം സ്വന്തമാക്കിയത്. ഇതിന് ശേഷം വലിയ പ്രശംസകളും താരത്തിന് ലഭിച്ചു. പക്ഷേ പിന്നീട് മുഴുവൻ ഇന്നിംഗ്സുകളിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനമായിരുന്നു...
Cricket
സഞ്ജുവിനെ നിലനിർത്തിയത് കൃത്യമായ തീരുമാനം, കൂടുതൽ ആലോചിച്ചില്ല. രാഹുൽ ദ്രാവിഡ്
2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. ഇതിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ഉൾപ്പെടുന്നു. ഒന്നാം നമ്പർ താരമായാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. 18 കോടി രൂപ പ്രതിഫലം നൽകിയാണ് സഞ്ജുവിനെ രാജസ്ഥാൻ...
Cricket
ലേലത്തിന് മുമ്പ് ബാംഗ്ലൂർ കാണിച്ച 2 അബദ്ധങ്ങൾ. 2 പ്രൈം താരങ്ങളെ വിട്ടയച്ചു.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം നിലനിർത്തിയത്. ഇതിൽ തങ്ങളുടെ പ്രധാന താരമായ വിരാട് കോഹ്ലിയെയാണ് വമ്പൻ തുകയ്ക്ക് ബാംഗ്ലൂർ നിലനിർത്തിയിരിക്കുന്നത്.
21 കോടി രൂപയ്ക്ക്...