Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

വെടിക്കെട്ട് സെഞ്ചുറി. പ്രശംസകള്‍കൊണ്ട് പൊതിഞ്ഞ് സോഷ്യല്‍ മീഡിയ

സൗത്താഫ്രിക്കകെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സഞ്ചുവിന് പ്രശംസയുമായി ട്വിറ്റര്‍ ലോകം. മത്സരത്തില്‍ 50 പന്തില്‍ 7 ഫോറും 10 സിക്സുമായി 107 റണ്‍സാണ് സഞ്ചു സ്കോര്‍ ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറിയാണ് മലയാളി താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. സഞ്ചുവിന്‍റെ...

ട്വന്റി20യിൽ തുടർച്ചയായ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം. റെക്കോർഡുകൾ തകർത്ത് സഞ്ജു സാംസൺ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതോടെ വലിയ റെക്കോർഡുകളാണ് മലയാളി താരം സഞ്ജു സാംസൺ മറികടന്നിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു സഞ്ജു സ്വന്തമാക്കിയത്. 40 പന്തുകളിലാണ് ബംഗ്ലാദേശിനെതിരെ സഞ്ജു സെഞ്ച്വറി നേടിയത്. ശേഷം...

ബട്ലറടക്കം 5 താരങ്ങളെ ലക്ഷ്യമിട്ട് മുംബൈ. ബുംറക്കൊപ്പം ഷമിയേയും സ്വന്തമാക്കാൻ നീക്കം.

2025 മെഗാ ലേലത്തിന് മുന്നോടിയായി 5 താരങ്ങളെയാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരിക്കുന്നത്. താങ്കൾക്കായി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 5 മികച്ച താരങ്ങളെ കണ്ടെത്താൻ മുംബൈയ്ക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ടീമിന്റെ നായകനായ ഹർദിക് പാണ്ഡ്യ,...

“ബോളെവിടെ!! ബോൾ സ്റ്റമ്പിൽ”, എല്ലാവരെയും ചിരിപ്പിച്ച് രാഹുലിനെ പുറത്താകൽ. ഫ്ലോപ് ഷോ തുടരുന്നു.

ഓസ്ട്രേലിയ എ ടീമിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അവിചാരിതമായ രീതിയിൽ പുറത്തായി കെഎൽ രാഹുൽ. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി കേവലം 10 റൺസ് മാത്രമായിരുന്നു രാഹുലിന് നേടാൻ സാധിച്ചത്. ഇതിന് ശേഷമാണ്...

കോഹ്ലിയും രോഹിതുമല്ല, ഇന്ത്യ- ഓസീസ് പരമ്പരയിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക ആ 2 താരങ്ങൾ. റിക്കി പോണ്ടിങ്ങിന്‍റെ പ്രവചനം.

2024 ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന 2 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഓസീസിന്റെ സൂപ്പർ താരം സ്റ്റീവ് സ്മിത്തുമായിരിക്കും ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്...

2025 മെഗാലേലത്തിൽ രാജസ്ഥാൻ ലക്ഷ്യം വയ്ക്കുന്നവർ. രചിൻ രവീന്ദ്ര അടക്കം 6 പേർ ലിസ്റ്റിൽ.

2025 മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയിട്ടുള്ളത്. ഇതിൽ നായകൻ സഞ്ജു സാംസൺ ഓപ്പണർ ജയസ്വാൾ, യുവ താരങ്ങളായ റിയാൻ പരഗ്, ധ്രുവ് ജൂറൽ എന്നിവരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വെടിക്കെട്ട് വീരനായ ഹെറ്റ്മയറെയും പേസറായ സന്ദീപ് ശർമയെയും...