Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
ദയവ് ചെയ്ത് ഗംഭീറിനെ ഇന്ത്യ പത്രസമ്മേളനത്തിന് വിടരുത്. ബിസിസിഐയോട് അപേക്ഷിച്ച് മഞ്ജരേക്കർ.
ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ പത്രസമ്മേളനത്തിലെ പ്രതികരണങ്ങൾക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബിസിസിഐ ഗൗതം ഗംഭീറിനെ ഒരിക്കലും വാർത്താ സമ്മേളനങ്ങൾക്ക് അയക്കാൻ തയ്യാറാവരുത് എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ...
Cricket
പോണ്ടിംഗ് ഓസ്ട്രേലിയയുടെ കാര്യം നോക്ക്. കോഹ്ലിയെയും രോഹിത്തിനെയും വിമർശിക്കേണ്ട. ഗംഭീർ പറയുന്നു.
ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ഫോമിനെ ചോദ്യം ചെയ്ത ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ്ങിനെതിരെ ഗൗതം ഗംഭീർ രംഗത്ത്. റിക്കി പോണ്ടിങ്ങിന്റെ പരാമർശങ്ങൾക്കെതിരെ കനത്ത ഭാഷയിൽ തന്നെയാണ് ഗംഭീർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിൽ...
Cricket
ത്രില്ലറിൽ തോറ്റ് ഇന്ത്യ. രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റിന്റെ വിജയം.
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. അത്യന്തം ആവേശകരമായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ലോ സ്കോറിംഗ് ത്രില്ലർ ആയിരുന്ന മത്സരത്തിൽ 43 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപിയായി മാറിയത്.
ഇന്ത്യയ്ക്കായി...
Cricket
ഇതുവരെ കണ്ടത് ട്രൈലർ. ഇനി സഞ്ജു ഒരു നിമിഷം പാഴാക്കില്ല. സഹീർ ഖാൻ പറയുന്നു.
ദക്ഷിണാഫ്രിക്കെതിരെ ആദ്യ ട്വന്റി20 മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. ഇതിന് ശേഷം സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പേസറായ സഹീർ ഖാൻ.
സഞ്ജുവിന് മത്സരത്തിൽ തന്റെ കഴിവിനെ വേറെ ലെവലിലേക്ക് കൊണ്ടുപോകാൻ...
Cricket
“സഞ്ജു ഇങ്ങനെ അടിച്ചു തകർക്കുമ്പോൾ എങ്ങനെ പിടിച്ചു നിർത്താനാണ് “. സൗത്താഫ്രിക്കന്‍ നായകൻ ചോദിക്കുന്നു.
ഇന്ത്യക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ദയനീയമായ പരാജയം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടിവന്നത്. തങ്ങളുടെ നാട്ടിൽ എല്ലാത്തരത്തിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിൽ സഞ്ജു സാംസൺ വെടിക്കെട്ട് തീർത്ത് സെഞ്ചുറി സ്വന്തമാക്കി. പിന്നീട് ഇന്ത്യയുടെ സ്പിന്നർമാരും കളം നിറഞ്ഞതോടെ ദക്ഷിണാഫ്രിക്ക...
Cricket
“10 വർഷത്തെ എന്റെ കാത്തിരിപ്പാണ്. ഒന്നും എളുപ്പമായിരുന്നില്ല”- മനസ് തുറന്ന് സഞ്ജു സാംസൺ.
ദക്ഷിണാഫ്രിക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് തന്നെയാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 50 പന്തുകളിൽ 107 റൺസാണ് നേടിയത്. 7 ബൗണ്ടറികളും 10 സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു....