Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

സഞ്ജു അമിതാവേശം കാട്ടുന്നു. അത് നല്ല കാര്യമല്ല. വിമർശനവുമായി ക്രിസ് ശ്രീകാന്ത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ വലിയ റെക്കോർഡുകൾ സ്വന്തം പേരിൽ ചേർക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. ഇതിന് ശേഷം വളരെ വലിയ പ്രതീക്ഷയോടെയാണ് സഞ്ജു രണ്ടാം മത്സരത്തിൽ ക്രീസിലെത്തിയത്. എന്നാൽ മത്സരത്തിൽ പൂജ്യനായി സഞ്ജുവിന്...

“എനിക്ക് സ്വാതന്ത്ര്യം വേണം”. ലക്നൗ ടീമിൽ നിന്ന് മാറാനുള്ള കാരണം പറഞ്ഞ് രാഹുൽ.

ഇന്ത്യൻ പ്രീമിയർ ലീഗീൽ തന്റെ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി സൂപ്പർ താരം കെഎൽ രാഹുൽ. കഴിഞ്ഞ 3 സീസണുകളിലും ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ നായകനായിരുന്നു രാഹുൽ. എന്നാൽ 2025 സീസണിന് മുന്നോടിയായി...

ജയ്സ്വാള്‍ പന്തടിച്ചിട്ടത് സ്റ്റേഡിയത്തിനു പുറത്ത്. ഓസ്ട്രേലിയക്ക് ഒരു വലിയ സൂചന.

ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരക്കുള്ള ഒരുക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചു. ഓസ്ട്രേലിയയില്‍ എത്തിയതിനു പിന്നാലെ ഒട്ടും സമയം കളയാതെ തന്നെ ഇന്ത്യ പരിശീലനം ആരംഭിച്ചട്ടുണ്ട്. പരിശീലനത്തില്‍ ഇന്ത്യന്‍ യുവതാരം യശ്വസി ജയ്സ്വാള്‍ അടിച്ച ഒരു സിക്സാണ് ഇപ്പോള്‍ വൈറല്‍. സ്റ്റേഡിയം കടന്ന് റോഡിലാണ്...

സഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ എനിക്ക് പങ്കില്ല. അതവന്റെ കഴിവ്. ഗംഭീർ തുറന്ന് സമ്മതിക്കുന്നു.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലൂടെ ആയിരുന്നു സഞ്ജു സാംസൺ ഇന്ത്യൻ ഓപ്പണറായി എത്തിയത്. പരിശീലകനായ ഗൗതം ഗംഭീറിന്‍റെയും നായകനായ സൂര്യകുമാർ യാദവിന്റെയും ഈ തന്ത്രം വിജയം കാണുകയുണ്ടായി. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി തന്നെ...

രാഹുലിനെപ്പോലെ എത്ര കളിക്കാര്‍ വേറെ രാജ്യത്തുണ്ട് ? ചോദ്യവുമായി ഗൗതം ഗംഭീര്‍

കെ എൽ രാഹുലിനെ സംബന്ധിച്ചിടത്തോളം വളരെ മോശം ഫോമിലൂടെയാണ് താരം കടന്നു പോകുന്നത്. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മ കളിക്കുന്നില്ലെങ്കില്‍ കെല്‍ രാഹുല്‍ പകരം കളിക്കാനുള്ള ഒപ്ഷനാണെന്നും ഗംഭീര്‍...

ദയവ് ചെയ്ത് ഗംഭീറിനെ ഇന്ത്യ പത്രസമ്മേളനത്തിന് വിടരുത്. ബിസിസിഐയോട് അപേക്ഷിച്ച് മഞ്ജരേക്കർ.

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ പത്രസമ്മേളനത്തിലെ പ്രതികരണങ്ങൾക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബിസിസിഐ ഗൗതം ഗംഭീറിനെ ഒരിക്കലും വാർത്താ സമ്മേളനങ്ങൾക്ക് അയക്കാൻ തയ്യാറാവരുത് എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ...