Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
സഞ്ജുവിന്റെ സ്ഥിരതയാണ് ഏറ്റവും കോമഡി. ഇനിയും ഫ്ലോപ്പായാൽ പണി പാളും. മുൻ അനലിസ്റ്റ് പറയുന്നു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ മികച്ച തുടക്കമായിരുന്നു സഞ്ജു സാംസണ് ലഭിച്ചത്. വളരെ അപ്രതീക്ഷിതമായി ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. ഇതോടെ സഞ്ജു സാംസൺ പരമ്പരയിലെ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായി മാറുമെന്ന് എല്ലാവരും...
Cricket
പത്തില്‍ പത്ത്. രഞ്ജി ട്രോഫിയിൽ എല്ലാ വിക്കറ്റും വീഴ്ത്തി അന്‍ഷുല്‍ കാംബോജ്.
കേരളത്തിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഇന്നിംഗ്സിലെ എല്ലാ വിക്കറ്റും വീഴ്ത്തി ഹരിയാന താരം അന്‍ഷുല്‍ കാംബോജ്. 30.1 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ ഈ പ്രകടനം. മീഡിയം പേസ് ബൗളറായ താരം 9 മെയ്ഡനുകള്‍ എറിയുകയും ചെയ്തു.
https://twitter.com/iraiva4716/status/1857299782118568111
ആദ്യ ഇന്നിംഗ്സില്‍...
Cricket
ബുമ്രയെയും മറികടന്ന് അർഷദീപ്. ഇന്ത്യയുടെ ട്വന്റി20 വിക്കറ്റ് വേട്ടക്കാരിൽ കുതിച്ചുചാട്ടം.
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ പേസർ അർഷദീപ് സിംഗ് കാഴ്ചവച്ചത്. മത്സരത്തിന്റെ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടത് 25 റൺസായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച മാർക്കോ യാൻസനായിരുന്നു ക്രീസിൽ. എന്നാൽ ഓവറിൽ...
Cricket
ടെസ്റ്റിൽ സേവാഗിനെപോലെ കളിക്കാൻ സഞ്ജുവിന് കഴിയും. ഓപ്പണറായി അവസരം നൽകണമെന്ന് കോച്ച്.
നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിൽ ഒരാളാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഏകദിന ക്രിക്കറ്റിലും ട്വന്റി20 ക്രിക്കറ്റിലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവക്കാനും ടീമിനെ വിജയിപ്പിക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്.
കഴിഞ്ഞ സമയങ്ങളിൽ അസ്ഥിരതയാർന്ന പ്രകടനം മൂലം തുടർച്ചയായി ഇന്ത്യൻ...
Cricket
വീണ്ടും ഡക്കുമായി സഞ്ചു സാംസണ്‍. നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയത്. മത്സരത്തിൽ കേവലം 2 പന്തുകൾ നേരിട്ട സഞ്ജു സാംസൺ പൂജ്യനായി മടങ്ങുകയായിരുന്നു. മൂന്നാം മത്സരത്തിലെതിന് സമാനമായ രീതിയിൽ മാർക്കോ യാൻഡസന്റെ പന്തിൽ...
Cricket
രോഹിതും കോഹ്ലിയുമല്ല, എന്നെ ഭയപ്പെടുത്തുന്ന ഇന്ത്യൻ താരം അവനാണ്.
നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ ക്ലാസൻ. ആധുനിക ക്രിക്കറ്റിലെ എല്ലാ സാധ്യതകളും മുതലാക്കി വെടിക്കെട്ട് തീർക്കാനും, മത്സരം തിരിച്ചുവിടാനും ക്ലാസന് കഴിയും. ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്ലാസന് സാധിച്ചിരുന്നില്ല....