Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

6 ദിവസത്തിനുള്ളില്‍ 3 പരിക്ക്. പരമ്പര ആരംഭിക്കും മുന്‍പേ ഇന്ത്യക്ക് കനത്ത തിരിച്ചടി.

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍ - ഗവാസ്കര്‍ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തില്‍ ആറ് ദിവസത്തിനുള്ളില്‍ 3 പരിക്കുകളാണ് ഇന്ത്യന്‍ ക്യാംപില്‍ രേഖപ്പെടുത്തിയട്ടുള്ളത്. കെല്‍ രാഹുല്‍, വിരാട് കോഹ്ലി ആയിരുന്നു നേരത്തെ പരിക്കേറ്റത്. ഇപ്പോഴിതാ ഓപ്പണര്‍ ശുഭ്മാന്‍...

ടെസ്റ്റിൽ ബുമ്രയെ മാത്രമല്ല, അവനെയും ഭയമുണ്ട്. ഓസീസ് താരം ഖവാജ പറയുന്നു.

ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ബോളിങ്‌ നിരയുടെ ഡെപ്തിനെ ചൂണ്ടികാട്ടി ഓസ്ട്രേലിയൻ ഓപ്പൺ ഉസ്മാൻ ഖവാജ. എപ്പോഴും ആളുകൾ ബുംറയെ പറ്റിയാണ് സംസാരിക്കാറുള്ളതെന്നും, എന്നാൽ ഇന്ത്യയ്ക്ക് കൂടുതൽ മികച്ച ബോളർമാർ ഉണ്ടന്നും ഖവാജ പറയുകയുണ്ടായി. ബംറ മികച്ച ബോളറാണ്...

കൂട്ടുകെട്ട് റെക്കോഡുമായി സഞ്ചു – തിലക് സംഖ്യം. ഇന്ത്യന്‍ റെക്കോഡും ലോക റെക്കോഡും സ്വന്തം.

സൗത്താഫ്രിക്കക്കെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഴിഞാട്ടമാണ് കണ്ടത്. സഞ്ചു സാംസണും തിലക് വര്‍മ്മയും സെഞ്ചുറി അടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ ഉയര്‍ത്തിയത് 284 റണ്‍സാണ്. അഭിഷേക് ശര്‍മ്മ പുറത്തായപ്പോഴാണ് ആറാം ഓവറില്‍ തിലക് വര്‍മ്മ ക്രീസില്‍ എത്തുന്നത്. പിന്നീട് അവിടുന്ന്...

ലോക റെക്കോർഡുകൾ തകർത്ത് ഒരു സഞ്ജു സംഭവം. ട്വന്റി20 ചരിത്രം മാറ്റി കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിലും തകർപ്പൻ സെഞ്ച്വറി തന്നെയാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ 51 പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ ഈ വെടിക്കെട്ട് സെഞ്ച്വറി പിറന്നത്. ഈ സെഞ്ച്വറിയോടെ ഒരുപാട് റെക്കോർഡുകൾ തിരുത്തി കുറിക്കാൻ മലയാളി താരം സഞ്ജു...

ലേലത്തിനുള്ള അവസാന പട്ടിക പ്രഖ്യാപിച്ചു. 16 കേരള താരങ്ങള്‍ ഇടം നേടി.

2025 ഐപിഎല്‍ മേഗാ ലേലത്തിനുള്ള താരങ്ങളുടെ അവസാന ഘട്ട പട്ടിക പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നടക്കുന്ന മെഗാ ലേലത്തില്‍ 574 ല്‍ താരങ്ങളാണ് എത്തുക. അതില്‍ 366 ഇന്ത്യന്‍ താരങ്ങളാണ്. 208 വിദേശ താരങ്ങളില്‍ 3 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍...

പയ്യെ തിന്നാല്‍ പനയും തിന്നാം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ രോഹിത് ശർമ്മ തൻ്റെ ഇന്നിംഗ്‌സിൻ്റെ തുടക്കത്തിൽ കൂടുതൽ സംയമനത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന ഉപദേശവുമായി സുനിൽ ഗവാസ്‌കർ. ആദ്യ ഓവറുകള്‍ ചെറുത്ത് നിന്നാല്‍ രോഹിതിന് വലിയ ഇന്നിംഗ്സുകള്‍ കെട്ടിപ്പടുക്കാൻ കഴിയുമെന്നാണ് ഗവാസ്‌കർ വിശ്വസിക്കുന്നത്. സ്റ്റാർ സ്‌പോർട്‌സിലെ...