Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

“സ്വന്തം കഴിവിൽ വിശ്വസിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ അവന് കഴിയും”. ഇന്ത്യൻ താരത്തെപറ്റി ഹസി.

വിമർശനങ്ങൾക്കിടയിലും ഇന്ത്യൻ ബാറ്റർ കെഎൽ രാഹുലിന് പിന്തുണ അറിയിച്ച് മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം മൈക്കിൾ ഹസി. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി മോശം പ്രകടനങ്ങൾ കാഴ്ചവച്ചതിന് പിന്നാലെ രാഹുലിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം രാഹുലിന്റെ മനോഭാവത്തെ...

“സഞ്ജു, ഇജ്ജാതി ബാറ്റർ.”, തന്റെ നിലപാടിൽ മാറ്റം വരുത്തി ക്രിസ് ശ്രീകാന്ത്.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിട്ടും മലയാളി താരം സഞ്ജു സാംസണെതിരെ വിമർശനവുമായി രംഗത്തു വന്ന മുൻ ക്രിക്കറ്ററാണ് ക്രിസ് ശ്രീകാന്ത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജുവിനെ പറ്റി ശ്രീകാന്ത് പറഞ്ഞ വാദങ്ങൾ...

സഞ്ജു കേരള നായകൻ. മുഷ്തഖ് അലി ട്രോഫിയിൽ രണ്ടും കൽപ്പിച്ച് കേരള ടീം.

ഇന്ത്യയുടെ ട്വന്റി20 ആഭ്യന്തര ടൂർണമെന്റായ സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കേരള ടീമിനെ ടൂർണമെന്റിൽ നയിക്കുന്നത്. രഞ്ജി ക്രിക്കറ്റിൽ...

സഞ്ജു 109, തിലക് 120. പക്ഷേ എനിക്ക് ഇഷ്ടമായത് സഞ്ജുവിന്റെ സെഞ്ച്വറി. ഡിവില്ലിയേഴ്‌സ് പറയുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കായി സഞ്ജു സാംസനും തിലക് വർമയും സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. സഞ്ജു സാംസൺ മത്സരത്തിൽ പുറത്താവാതെ 109 റൺസ് നേടിയപ്പോൾ, തിലക് വർമ 120 റൺസാണ് നേടിയത്. ഇരുവരുടെയും മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 135 റൺസിന്റെ...

ഈ 3 മുന്‍ രാജസ്ഥാൻ താരങ്ങൾ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കും

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി തങ്ങളുടെ പ്രധാന താരങ്ങളെ റിലീസ് ചെയ്യേണ്ടി വന്ന ചുരുക്കം ചില ഫ്രാഞ്ചൈസികളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. ഇത്തവണത്തെ ലേലത്തിന് മുന്നോടിയായി ജോസ് ബട്ലർ, ചഹൽ തുടങ്ങിയ വമ്പൻ താരങ്ങളെയൊക്കെയും രാജസ്ഥാന് ഉപേക്ഷിക്കേണ്ടിവന്നു. ഇതിൽ പല...

ഓസ്ട്രേലിയ കരുതിയിരിക്കണം. മുറിവേറ്റ കോഹ്ലിയാണ് വരുന്നത്. മുന്നറിയിപ്പ് നൽകി വാർണർ.

2024 ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. പരമ്പരയിൽ വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും, അത് ഓസ്ട്രേലിയക്ക് തലവേദനയായി മാറുമെന്നും സൂചന നൽകിയിരിക്കുകയാണ് വാർണർ. നിലവിലെ കോഹ്ലിയുടെ പ്രകടനങ്ങൾ അത്ര...