Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
സ്മിത്ത് ഗോള്‍ഡന്‍ ഡക്ക്. ഇതിനു മുന്‍പ് സംഭവിച്ചത് ഒരു തവണ മാത്രം.
ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഏഴാം ഓവറിലായിരുന്നു സ്മിത്തിനെ ബുംറ സ്റ്റമ്പിന് മുൻപിൽ കുടുക്കിയത്.
നേരിട്ട ആദ്യ പന്തിൽ തന്നെ സ്മിത്തിനെ...
Cricket
പെർത്തിൽ ബുംറയുടെ വിളയാട്ടം ഓസീസ് മുൻ നിരയെ തകർത്ത് ഇന്ത്യ കുതിക്കുന്നു.
ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തീപാറിച്ച് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. ശേഷമാണ് ബോളിംഗ് ക്രീസിലെത്തിയ ബുംറ തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കിയത്. തന്റെ...
Cricket
ഇന്ത്യയോ ഓസീസോ? ബോർഡർ- ഗവാസ്കർ ട്രോഫി ആര് നേടും? പ്രവചനവുമായി ബ്രാഡ് ഹോഗ്.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമായ പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ നടക്കുന്നത്. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ കളിക്കുന്നത്. ഈ പരമ്പരയിൽ ആര് വിജയികളാവും എന്ന്...
Cricket
“രാജസ്ഥാൻ റോയൽസിലും സഞ്ജു ഓപ്പണറായി കളിക്കണം”. അമ്പട്ടി റായുഡു തുറന്ന് പറയുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് അങ്ങേയറ്റം ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി20 ടീമിൽ പകരക്കാരനായി ആരെത്തും എന്ന ചോദ്യത്തിന് മറുപടിയാണ് സഞ്ജു തന്റെ ബാറ്റിങ്ങിലൂടെ നൽകിയത്.
ഈ വർഷം...
Cricket
“സഞ്ജുവിന്റെ പിതാവ് മാപ്പ് പറയണം, കോഹ്ലിയും രോഹിതുമൊക്കെ ഇതിഹാസ താരങ്ങൾ”, മുൻ ഓസീസ് താരം രംഗത്ത്.
കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനങ്ങൾ കാഴ്ചവെച്ച് സഞ്ജു സാംസൺ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇത്ര വലിയ വിജയത്തിനിടയിലും സഞ്ജുവിന്റെ പിതാവിൽ നിന്നുണ്ടായ ചില വാക്കുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. തന്റെ മകന്റെ കരിയർ ഗ്രാഫ് താഴേക്ക് പോകാൻ കാരണമായത്...
Cricket
കോഹ്ലിയല്ല, 2025 ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ നായകനാവുക ഈ താരം.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു ഫ്രാഞ്ചൈസിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ സീസണുകളിൽ വമ്പൻ ബാറ്റർമാരുമായി കളത്തിലിറങ്ങിയ ബാംഗ്ലൂരിന് ഇതുവരെയും കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
അതിനാൽ തന്നെ വരും വർഷം എന്തുവിലകൊടുത്തും കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ്...