Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
“സഞ്ജുവിന്റെ രാജസ്ഥാൻ നല്ല ടീം തന്നെ, പക്ഷേ ഒരു പ്രശ്നമുണ്ട്”- ഹർഷ ഭോഗ്ലെ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിക്കുമ്പോൾ എല്ലാ ഫ്രാഞ്ചൈസികളും ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ റോയൽസ് ടീമിനെ സംബന്ധിച്ച് ഒരു ശരാശരി പ്രകടനം മാത്രമാണ് ലേലത്തിൽ കാഴ്ചവയ്ക്കാൻ സാധിച്ചത്. ജോസ് ബട്ലർ അടക്കമുള്ള...
Cricket
ആരാണ് വിഘ്‌നേഷ് പുത്തൂർ? രോഹിതിനും സൂര്യയ്ക്കുമൊപ്പം മുംബൈയിൽ ഇനി വിഘ്‌നേഷും.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു എൻട്രിയായിരുന്നു മലയാളി താരം വിഘ്നേഷ് പുത്തൂരിന്റേത്. ഇതുവരെയും ഇന്ത്യൻ ക്രിക്കറ്റിൽ അധികം ഉയർന്നു കേൾക്കാത്ത പേരാണ് വിഗ്നേഷിന്റേത്.
എന്നാൽ ഐപിഎൽ ലേലത്തിന് പിന്നാലെ വിഘ്നേഷിന്റെ കരിയറിന് വലിയൊരു ബ്രേക്ക് തന്നെയാണ്...
Cricket
രോഹിത് ഓപ്പണർ, രാഹുൽ മൂന്നാം നമ്പറിൽ. രണ്ടാം ടെസ്റ്റിൽ ഇന്ത്യന്‍ ലൈനപ്പ് നിർദ്ദേശിച്ച് പൂജാര.
ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ ടീമിനൊപ്പം തിരികെ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ തന്നെ ഇന്ത്യയുടെ ഓപ്പണറായി കളിക്കുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെയെങ്കിൽ ആദ്യ മത്സരത്തിൽ മികച്ച...
Cricket
ബാംഗ്ലൂർ 8.75 കോടിയ്ക്ക് സ്വന്തമാക്കി, പിന്നാലെ 15 ബോളിൽ 50 റൺസ് നേടി ലിവിങ്സ്റ്റൺ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 മെഗാ ലേലത്തിൽ വമ്പൻ തുകയ്ക്കാണ് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു വമ്പൻ ബാറ്റിംഗ് പ്രകടനവുമായി ലിവിങ്സ്റ്റൺ.
അബുദാബി ടി10 ലീഗിൽ 15 പന്തുകളിൽ 50...
Cricket
55 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ആ നിര്‍ദ്ദേശം എത്തി. വെളിപ്പെടുത്തി ജതിന്‍ സപ്രു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ , 30ആം സെഞ്ച്വറിയാണ് പെർത്തിൽ കോഹ്ലി നേടിയത്.
നായകൻ ജസ്പ്രീത് ബുംറയുടെ നിർദ്ദേശ പ്രകാരമാണ് കോഹ്ലി ഇത്തരത്തിൽ ഇന്നിംഗ്സിന്റെ അവസാന ഭാഗത്തിൽ സ്കോറിംഗ്...
Cricket
ഐപിഎൽ ടീമുകളിൽ ഇടംപിടിച്ച മലയാളി താരങ്ങൾ. ഒരു സർപ്രൈസ് എൻട്രിയും.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരത്തിൽ 12 കേരള താരങ്ങളാണ് പങ്കെടുത്തത്. ഇതിൽ പലർക്കും ഫ്രാഞ്ചൈസികളിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയ താരങ്ങൾക്ക് ഒന്നുംതന്നെ ഐപിഎല്ലിൽ ഇടം ലഭിച്ചില്ല എന്നത് കേരളത്തെ സംബന്ധിച്ചും നിരാശാജനകമാണ്....