Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
“ഇത്തവണ നിങ്ങൾ മറ്റൊരു ഉമ്രാൻ മാലിക്കിനെ കാണും. 150ന് മുകളിൽ ഏറിയും”.
കഴിഞ്ഞ ഐപിഎൽ സീസണുകളിൽ തന്റെ പേസ് കൊണ്ട് ശ്രദ്ധയാകർഷിച്ച താരമാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മാലിക് ഇന്ത്യൻ ദേശീയ ടീമിൽ പോലും കളിച്ചിരുന്നു. എന്നാൽ തന്റെ ലൈനിലും ലെങ്തിലും കൃത്യമായി ശ്രദ്ധിക്കാൻ സാധിക്കാതെ വന്നത് ഉമ്രാൻ...
Cricket
“ഇന്ത്യയ്ക്ക് എവിടെയും, ആരെയും തോല്പിക്കാൻ സാധിക്കും. അവിസ്മരണീയ പ്രകടനം”. പ്രശംസകളുമായി അക്രം.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ സമ്മർദ്ദത്തിലെത്തിയ ഇന്ത്യയുടെ മറ്റൊരു മുഖമായിരുന്നു പെർത്തിൽ കാണാൻ സാധിച്ചത്.
നായകൻ ബുംറയുടെ നേതൃത്വത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഓസ്ട്രേലിയക്കെതിരെ ഒരു...
Cricket
റിങ്കുവും രഹാനെയുമല്ല, കൊൽക്കത്തയുടെ ഇത്തവണത്തെ ക്യാപ്റ്റൻ അവൻ. മുഹമ്മദ് കൈഫ് പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷം ഐപിഎൽ ലേലത്തിലൂടെ അയ്യരെ സ്വന്തമാക്കാനുള്ള ശ്രമം പോലും കൊൽക്കത്ത നടത്തിയില്ല. 26.75 കോടി രൂപ എന്ന...
Cricket
വെങ്കിടേഷിന് 23 കോടി. ലേലത്തിൽ കൊൽക്കത്ത നടത്തിയ 3 പിഴവുകൾ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കിയ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അതിനാൽ തന്നെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത തയ്യാറാവുന്നത്. ലേലത്തിന് മുൻപ് തങ്ങളുടെ പ്രധാന താരങ്ങളായ സുനിൽ നരേയ്ൻ, ആൻഡ്രെ റസല്‍,...
Cricket
SMAT 2024: കരുത്തരായ മുംബൈയെ തകർത്ത് കേരളം. സൽമാൻ നിസാർ – രോഹൻ വെടിക്കെട്ട്.
സൈദ് മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിൽ കരുത്തരായ മുംബൈ ടീമിനെ ഞെട്ടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ. ബാറ്റിങ്ങിലും ബോളിങ്ങിലും കേരളം പൂർണമായ ആധിപത്യം പുലർത്തിയ മത്സരത്തിൽ 43 റൺസിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ വെടിക്കെട്ട് തീർത്തത് സൽമാൻ നിസാറും...
Cricket
പ്രശ്നം പണമായിരുന്നില്ല, മറ്റൊരു കാരണം കൊണ്ടാണ് റിഷഭ് പന്ത് ടീം വിട്ടത്. ഡൽഹി ഓണർ പറയുന്നു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഷോക്കായിരുന്നു റിഷഭ് പന്തിന്റെ കൂടുമാറ്റം. കഴിഞ്ഞ കുറച്ചധികം സീസണുകളിലായി ഡൽഹി ക്യാപിറ്റൽസിന്റെ താരമായ പന്ത് ഇത്തവണ ഫ്രാഞ്ചൈസി വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം പന്ത് കൂടുതൽ പണം ആവശ്യപ്പെട്ടതാണ്...