Akhil G

അൻപത് അറുപത് റൺസ്‌ കൊണ്ട് ഇന്ത്യൻ ടീമില്‍ സ്ഥിരമാവില്ലാ ; അസ്ഹറുദ്ദീന്‍

ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് മിഡിൽ ഓർഡർ താരമായ ഹനുമാ വിഹാരി. ഏതൊരു നമ്പറിലും ബാറ്റ് ചെയ്യാൻ റെഡിയായിട്ടുള്ള ഹനുമാ വിഹാരിക്ക് മറ്റ് സീനിയർ താരങ്ങളുടെ പരിക്കും, ഫോം ഇല്ലാത്ത അവസ്ഥയും വരുമ്പോൾ മാത്രമാണ് അവസരം...

രണ്ട് വണ്ടർ ക്യാച്ചുകൾ : അത്ഭുതപ്പെടുത്തി ജോണി ബെയർസ്റ്റോ

ടെസ്റ്റ്‌ ക്രിക്കറ്റിൽ പുത്തൻ തുടക്കങ്ങൾക്ക് ആരംഭം കുറിക്കുകയാണ് ഇംഗ്ലണ്ട് ടീം. പുതിയ കോച്ചായി ബ്രെണ്ടൻ മക്കല്ലം എത്തുമ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ആരാധകർ അടക്കം എല്ലാ അർഥത്തിലും പ്രതീക്ഷിക്കുന്നത് സർവ്വ അധിപത്യം നേടുന്ന ഇംഗ്ലണ്ട് ടീമിനെ തന്നെ. കിവീസ് എതിരായ ഒന്നാം...

3 ഡി അല്ല അവൻ 4 ഡി : ഹാർദിക്ക് പാണ്ട്യയെ പുകഴ്ത്തി മുൻ താരം

ഇത്തവണത്തെ ഐപിൽ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്നുള്ള ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം. ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റനായ ഹാർദിക്ക് പാണ്ട്യ തന്നെയാണ് അത്‌. കന്നി ഐപിൽ സീസണിൽ തന്നെ തന്റെ ടീമിനെ ഐപിൽ കിരീടത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ട്യ...

രാഹുലിന്റെ പ്രശ്നം ഇതാണ് :ഭാവി നായകന്റെ വീക്ക്നെസ്സ് ചൂണ്ടികാട്ടി മുൻ പാക് ക്യാപ്റ്റൻ

ഇന്ത്യൻ ക്രിക്കറ്റിൽ വളരെ അധികം ആരാധകരെ സൃഷ്ടിച്ച താരമാണ് ലോകേഷ് രാഹുൽ. ഐപിഎല്ലിൽ ലക്ക്നൗ ടീം ക്യാപ്റ്റനായ രാഹുൽ ഭാവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകനെന്നുള്ള വിശേഷണം ഇതിനകം തന്നെ കരസ്ഥമാക്കി കഴിഞ്ഞു. എങ്കിലും രാഹുലിനെതിരെ പലപ്പോഴും വിമർശനങ്ങൾ...

അവന് നൽകുന്നത് അനാവശ്യ പ്രശംസ : രൂക്ഷ വിമർശനവുമായി മുൻ താരം

ഐപിൽ പതിനഞ്ചാം സീസണിൽ ഉടനീളം മികച്ച പ്രകടനങ്ങളുമായി കയ്യടികൾ നേടിയ ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴ് വിക്കെറ്റ് തോൽവി വഴങ്ങി കിരീടം നഷ്ടമാക്കിയെങ്കിലും വളരെ അധികം പ്രതീക്ഷകളോടെയാണ്...

ഒരു വർഷം രണ്ട് ഐപിൽ വരട്ടെ : നിർദ്ദേശം മുന്നോട്ട് വെച്ച് രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ കിരീടം സ്വന്തമാക്കി ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത്‌ ടൈറ്റൻസ് ചരിത്രം സൃഷ്ടിച്ചപ്പോൾ അടുത്ത സീസണിനായുള്ള തയ്യാറെടുപ്പുകൾ ടീമുകൾ എല്ലംതന്നെ ആരംഭിച്ച് കഴിഞ്ഞു. അതേസമയം ഒരു വ്യത്യസ്ത അഭിപ്രായം ഐപിഎല്ലിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ...