Admin

പഴയ ഹാര്‍ദ്ദിക്ക് തിരിച്ചുവരും ; ഐപിഎല്‍ പ്രകടനം ആവര്‍ത്തിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സിനു സാധിച്ചിരുന്നു. ടൂര്‍ണമെന്‍റിലുടനീളം ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ക്യാപ്റ്റന്‍സിയും മികച്ചു നിന്നിരുന്നു. 15 മത്സരങ്ങളില്‍ നിന്നും 487 റണ്‍സാണ് താരം നേടിയത്. മാത്രമല്ലാ ഫൈനലിലെ 3 വിക്കറ്റ് സ്പെല്‍,...

വേഗതകൊണ്ട് കാര്യമില്ലാ. ഉമ്രാന്‍ മാലിക്കിനെ പറ്റി ഷഹീന്‍ അഫ്രീദി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എമര്‍ജിങ്ങ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് സണ്‍റൈസേഴ്സ് ഹൈദരബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെയാണ്. ടൂര്‍ണമെന്‍റിലുടനീളം 150 കി.മീ വേഗത്തില്‍ പന്തെറിഞ്ഞു ഉമ്രാന്‍ മാലിക്ക് ഞെട്ടിച്ചിരുന്നു. 157 കി.മീ വേഗത്തില്‍ എറിഞ്ഞ ഉമ്രാന്‍ മാലിക്കാണ് ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ബോളെറിഞ്ഞത്....

കടുവകള്‍ക്ക് ഇനി പുതിയ തലവന്‍. ബംഗ്ലാദേശ് ടെസ്റ്റ് ടീം നായകനായി ഷാക്കീബ് അല്‍ ഹസ്സന്‍

ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നായകനായി ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സനെ തിരഞ്ഞെടുത്തു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ മൊനിമുള്‍ ഹഖിനു പകരമാണ് ഷാക്കീബിനെ നായകനായി പരിഗണിച്ചത്. ലിറ്റണ്‍ ദാസാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഷാക്കീബ് അല്‍ ഹസ്സനു...

ഹാര്‍ദ്ദിക്ക് ❛ജൂനിയര്‍ ധോണി❜. പ്രശംസയുമായി ഗുജറാത്ത് സഹതാരം

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ പ്രശംസിച്ചു സഹതാരം സായി കിഷോര്‍. ഇതിഹാസ താരം മഹേന്ദ്ര സിങ്ങ് ധോണിയുമായി സാമ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ജൂനിയര്‍ പതിപ്പാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നാണ് സായി കിഷോര്‍ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍...

ധോണി എന്നെ പുറത്താക്കിയപ്പോൾ സച്ചിനായിരുന്നു എന്നെ വിരമിക്കൽ നിന്നും തടഞ്ഞത് ; വെളിപ്പെടുത്തലുമായി സെവാഗ്

എം എസ് ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് 2008ൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു വെളിപ്പെടുത്തലുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ്‌ താരം വീരേന്ദർ സെവാഗ്. അന്ന് സച്ചിനായിരുന്നു തന്റെ മനസ്സ് മാറ്റിയതെന്ന് സെവാഗ്, ക്രിക്ബസ്സിന് നൽകിയ...

ഞാന്‍ ❛ദ്രാവിഡും ധോണിയുമല്ലാ❜ ; സഞ്ചു അന്ന് പറഞ്ഞ വാക്കുകള്‍ വൈറല്‍

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫൈനലില്‍ എത്തിയത്. വിട പറഞ്ഞ ഓസ്ട്രേലിയൻ താരം ഷെയ്ന് വോണിനു മാത്രം അവകാശപ്പെട്ട റെക്കോർഡിനോപ്പമായിരുന്നു സഞ്ജു സാംസൺ എത്തിയത്. 2008ൽ ഫൈനലിൽ എത്തുകയും കപ്പ്...