Admin
Cricket
14 കാരന്‍ സ്പിന്നറിനെതിരെ ബുദ്ധിമുട്ടി സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍. അത്ഭുതമായി റൗണക്ക് വഗേല
സൗത്താഫ്രിക്കകെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പര വ്യാഴായ്ച്ചയാണ് ആരംഭിക്കുന്നത്. പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനത്താനായി 14 വയസ്സുള്ള ഇന്ത്യന്‍ സ്പിന്നറായ റൗണക്ക് വഗേലയെ സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ടീം നേരിട്ടിരുന്നു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയെയും ബാറ്റിംഗ് ഓൾറൗണ്ടർ എയ്ഡൻ മാർക്രമിനെയും നെറ്റ്സിൽ...
Cricket
❛അന്നേ ഞാന്‍ പറഞ്ഞില്ലേ❜ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇക്കാര്യം പ്രവചിച്ചു. ഉമ്രാന്‍ മാലിക്ക് വെളിപ്പെടുത്തുന്നു.
2022 ഐപിഎല്ലില്‍ തന്‍റെ സ്പീഡ് മികവിനാല്‍ ഉമ്രാന്‍ മാലിക്ക് എല്ലാവരെയും വിസ്മയിച്ചിരുന്നു. തുടര്‍ച്ചയായി 150 കി.മീ സ്പീഡ് കണ്ടെത്തിയ താരം ടൂര്‍ണമെന്‍റില്‍ 20 ലധികം വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ ഇടം നേടി കൊടുത്തു....
Cricket
വിശ്വസിക്കാനാവുന്നില്ലാ ; ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചതിനെപറ്റി റിഷഭ് പന്ത്
ദക്ഷിണാഫ്രിക്കകെതിരെയുള്ള പരമ്പരക്ക് മുന്നോടിയായി ക്യാപ്റ്റനായി നിയമിച്ച കെല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായി. സ്പിന്നര്‍ കുല്‍ദീപ് യാദവും അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്നും പുറത്തായി. കെല്‍ രാഹുലിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിനെ നയിക്കും. ഹാര്‍ദ്ദിക്ക്...
Football
അഞ്ചടിച്ച് ലയണല്‍ മെസ്സി. എസ്റ്റോണിയയെ തകര്‍ത്ത് അര്‍ജന്‍റീന
രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയെ അഞ്ചു ഗോളിനു അര്‍ജന്‍റീന തകര്‍ത്തു. മത്സരത്തില്‍ പിറന്ന അഞ്ചു ഗോളും പിറന്നത് ലയണല്‍ മെസ്സിയിലൂടെയായിരുന്നു. ഇത് രണ്ടാം തവണെയാണ് ലയണല്‍ മെസ്സി ഒരു മത്സരത്തില്‍ 5 ഗോളുകള്‍ നേടുന്നത്. നേരത്തെ ബയേര്‍ ലെവര്‍ക്കൂസനെതിരെയാണ് മെസ്സിയുടെ...
Cricket
അന്ന് ഞാന്‍ മനപ്പൂര്‍വ്വം സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ നോക്കി ; അക്തര്‍ വെളിപ്പെടുത്തുന്നു.
ലോകോത്തര പേസര്‍മാര്‍ക്കെതിരെ മികവ് പുലര്‍ത്തിയ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാക്കിസ്ഥാന്‍ താരവും ഇതിഹാസ പേസറുമായ ഷോയീബ് അക്തറുമായി തീപാറും പോരാട്ടം നടന്നിട്ടുണ്ട്. ഇപ്പോഴിതാ ആ സംഭവങ്ങളെപ്പറ്റി ഓര്‍ത്തെടുക്കുകയാണ് അക്തര്‍. 2006 ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ ടൂറിനിടെ നടന്ന സംഭവമാണ് സ്പോര്‍ട്സ്കീഡയമായുള്ള...
Cricket
അദ്ദേഹം എനിക്ക് പിതാവിനെപ്പോലെ. ഗുജറാത്ത് ടൈറ്റന്‍സിലെ അനുഭവങ്ങള്‍ പങ്കുവച്ച് യുവതാരം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ് എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ട്യയോടൊപ്പം ഹെഡ് കോച്ചായ ആശീഷ് നെഹ്റയും ടീമിന്‍റെ വിജയത്തിനു നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസറായ ആശീഷ് നെഹ്റയെ പ്രശംസിച്ച്...