Admin
Cricket
വനിതാ ലോകകപ്പില്‍ വിസ്മയ ക്യാച്ച് ; റിട്ടേണ്‍ ക്യാച്ചില്‍ അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം
ഐസിസി വനിത ലോകകപ്പില്‍ വിസ്മയ ക്യാച്ചുമായി ഞെട്ടിച്ചിരിക്കുകയാണ് ഓസീസ് താരം ജെസ് ജോനസന്‍. ഇംഗ്ലണ്ടിനെതിരെയുള്ള ത്രിലിങ്ങ് മത്സരത്തിലാണ് ഇടംകൈയ്യന്‍ സ്പിന്നറുടെ റിട്ടേണ്‍ ക്യാച്ച് പിറന്നത്. മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്‍റെ ക്യാച്ചിനു സാക്ഷിയായത്.
310 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു അവസാന...
Cricket
ഡിക്ലെയര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം ❛ഞാനും❜ നല്‍കി. ജഡേജ വെളിപ്പെടുത്തുന്നു
ശ്രീലങ്കകെതിരെയുള്ള ഒന്നാം ഇന്നിംഗ്സില്‍ ജഡേജ 175 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡിക്ലെയര്‍ ചെയ്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി പ്രതികരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. പിച്ചില്‍ ടേണ്‍ കണ്ടതോടെ താന്‍ തന്നെയാണ് ഡ്രസിങ്ങ് റൂമിലേക്ക് ഡിക്ലെയര്‍ ചെയ്യാനുള്ള സന്ദേശം...
Cricket
അന്ന് സച്ചിന്‍ ! ഇന്ന് ജഡേജ ; രണ്ട് സംഭവത്തിലും ദ്രാവിഡ്.
ശ്രീലങ്കകെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിനു ഡിക്ലെയര്‍ ചെയ്തു. 175 റണ്‍സ് നേടി പുറത്താകതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. 228 പന്തില്‍ 17...
Cricket
മൊഹാലിയില്‍ രാജാവിനെ വരവേറ്റത് കണ്ടോ ?കാണികളുടെ ആരവങ്ങൾക്കിടെ കോഹ്ലി
ശ്രീലങ്കകെതിരെയുള്ള ഒന്നാം ടെസ്റ്റ് മൊഹാലിയിലാണ് നടക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വീരാട് കോഹ്ലിയുടെ 100ാം ടെസ്റ്റ് മത്സരം എന്ന പ്രത്യേക കൂടിയുണ്ട്. മത്സരത്തിനു മുന്‍പായി വീരാട് കോഹ്ലിക്ക് ബിസിസിഐ ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് സ്പെഷ്യല്‍ ക്യാപ്പ്...
Cricket
എല്ലാ ക്രെഡിറ്റും കോഹ്ലിക്ക്. അദ്ദേഹം നിര്‍ത്തിയടുത്ത് നിന്നും തുടങ്ങും ; രോഹിത് ശര്‍മ്മ
എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായതിനു ശേഷം ഇതാദ്യമായാണ് രോഹിത് ശര്‍മ്മ ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനാവാന്‍ പോകുന്നത്. വീരാട് കോഹ്ലി 100ാം ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ രോഹിത് ശര്‍മ്മ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നായകനാവും. മൊഹാലിയില്‍ ശ്രീലങ്കകെതിരെയാണ് മത്സരം. ടെസ്റ്റ്...
Cricket
14 കോടി രൂപ വെള്ളത്തിലായോ ? ചെന്നൈ സൂപ്പര്‍ കിംഗ്സ് കാത്തിരിക്കുന്നു.
2022 ഐപിഎല്‍ സീസണിനു മുന്നോടിയായി ഇന്ത്യന്‍ താരം ദീപക്ക് ചഹറിനു പരിക്കേറ്റത് ചെന്നൈ സൂപ്പര്‍ കിംഗ്സിനു തിരിച്ചടി നല്‍കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 യിലാണ് താരത്തിനു കാലിനു പരിക്കേറ്റത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ഐപിഎല്ലിന്‍റെ ഭൂരിഭാഗം മത്സരങ്ങളും...