Admin
Cricket
എക്കാലത്തേയും മഹാനെന്ന് രോഹിത്. നാക്കുപിഴയെന്ന് പാക്കിസ്ഥാന്‍ താരം
ശ്രീലങ്കകെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിന്‍ സംഭാവന നല്‍കിയിരുന്നു. മത്സരത്തില്‍ 61 റണ്‍സും 6 വിക്കറ്റും നേടിയിരുന്നു. വിക്കറ്റ് വേട്ടയില്‍ കപില്‍ദേവിനെ മറികടന്നിരുന്നു. ഇനി ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെയാണ് മുന്നിലുള്ളത്.
മത്സരത്തിനു...
Cricket
ജേസണ്‍ റോയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. എത്തുന്നത് അഫ്ഖാന്‍ താരം.
2022 ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജേസണ്‍ റോയുടെ പകരക്കാരനായി അഫ്ഗാന്‍ താരം റഹ്മനുള്ള ഗുര്‍ബാസ് ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തും. നേരത്തെ കോവിഡ് ബോയോബബിള്‍ ചൂണ്ടികാട്ടി ജേസണ്‍ റോയി ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചിരുന്നു. 2 കോടി രൂപക്കാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നായകനായ...
Cricket
ശ്രീശാന്ത് വിരമിച്ചു. പുതിയ തലമുറക്ക് വഴി മാറി കൊടുക്കുന്നു.
ലോകകപ്പ് ചാംപ്യനും മലയാളി താരവുമായി ശ്രീശാന്ത് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം രഞ്ജി ട്രോഫി കളിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിനിടെ 39 കാരനായ താരത്തിനു പരിക്ക് പിടിപ്പെട്ടിരുന്നു. പുതിയ തലമുറക്ക് വഴിമാറി...
Cricket
ക്രിക്കറ്റില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍. ഒക്ടോബര്‍ മുതല്‍ പുതിയ ക്രമം
ക്രിക്കറ്റ് നിയമങ്ങൾക്കു വമ്പൻ പരിഷ്കാരം കൊണ്ടുവരാൻ മാരില്‍ബോണ്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഉമനീര്‍ പ്രയോഗം മുതല്‍ മങ്കാദിങ്ങ് രീതി വരെയുള്ള നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ഹണ്‍ഡ്രഡ് ലീഗീലൂടെയാകും പുതിയ ക്രിക്കറ്റ് നിയമങ്ങള്‍ നടപ്പിലാക്കുക. കാലഘട്ടത്തിനനുസരിച്ചും പഴയ നിയമങ്ങളിലെ...
Cricket
ഇനി ജഡ്ഡു ❛നമ്പര്‍ വണ്‍❜ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം
മൊഹാലി ടെസ്റ്റിനു പിന്നാലെ പുറത്തിറക്കിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒന്നാമത് എത്തി. സഹതാരങ്ങളായ വീരാട് കോഹ്ലിയും, റിഷഭ് പന്തിനും റാങ്കിങ്ങില്‍ മുന്നേറാന്‍ സാധിച്ചു. ശ്രീലങ്കകെതിരെ നടന്ന മത്സരത്തില്‍ 175 റണ്‍സും 9 വിക്കറ്റുകമാണ് രവീന്ദ്ര...
Cricket
ചരിത്രത്തില്‍ ഇതാദ്യം. നാണക്കേടുമായി ഓസ്ട്രേലിയന്‍ സ്പിന്നര്‍
പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ അനാവശ്യ റെക്കോർഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 250 സിക്‌സറുകൾ വഴങ്ങുന്ന ആദ്യ ബൗളറായി ഈ ഓഫ് സ്പിന്നർ മാറി.സമനിലയിൽ അവസാനിച്ച റാവൽപിണ്ടി ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ഈ...